Ads Area

യുദ്ധ സൂചന നല്‍കി ചൈനീസ് ഹെലികോപ്റ്ററുകൾ അതിർത്തിയിൽ


ഇന്ത്യ സു സജ്ജം..

കുറിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യാ ചൈന അതിർത്തി വീണ്ടും കലുശിതമായിരിക്കുകയാണ്.
ഇത്തവണ ചൈനയുടെ പ്രകോപനം ശക്തമായ രീതിയിലാണ്. അതിർത്തിയിൽ ചൈനീസ് ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് ഒരു യുദ്ധത്തിലേക്കുള്ള സൂചന നല്‍കി. ഇരുവരും ചർച്ചകൾ നടക്കുന്നുണ്ട്. ഈ ചർച്ചയിൽ പരിഹാരം കണ്ടില്ല  എങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെയുമല്ല ഇന്ത്യ ആയുധമെടുക്കാൻ നിബന്ധിദരാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ഒരു മുന്നറിയിപ്പ് ചൈനക്ക് ഇന്ത്യ നൽകി കഴിഞ്ഞു. ലഡാക്കിലെ ചൈനീസ് അധിനിവേശം എന്ത് കൊണ്ടും എതിർക്കുക എന്നുള്ളത് ഇന്ത്യയുടെ ഒരു നയമായി മാറിയിരിക്കുകയാണ്. തന്നെയുമല്ല ഇതിനോടകം പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും മറ്റു സൈനിക മേധാവികളും തമ്മിൽ ചർച്ചകൾ നടത്തുകയുണ്ടായി. ഈ ചർച്ചയിലാണ് ഇന്ത്യ ആയുധമെടുക്കാൻ ഉള്ള സാധ്യത ചൂണ്ടിക്കാട്ടിയത്. നിലവിൽ പ്രാഥമിക നടപടികളുടെ ഭാഗമായി അതിർത്തിയിലെ മല നിരകളിൽ ഇഗ്ലി എന്ന വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിൽ ചൈനീസ് ഹെലികോപ്റ്ററുകളുടെ സാന്നിധ്യം കുടിയതോട്കൂടെയാണ് ഇത്തരമൊരു നീക്കത്തിന് കാരണം. ഇന്ത്യയുടെ ഇഗ്ള എന്ന മിസൈലും വിന്യസിച്ചിട്ടുണ്ട്.ഈ മിസൈൽ 2008-ൽ റഷ്യയുമായി കരാർ ഒപ്പിട്ടതാണ്. അതോടൊപ്പം റഡാർ സംവിധാനവും വിന്യസിച്ചു. ഭുമിയിൽ നിന്ന് വിമാനങ്ങളിലേക്ക് തൊടുത്തുവിടാനും സജ്ജമാണ്. കിഴക്ക്ൻ ലഡാക്കിലെ  വിൽവാൻ പോലോത്ത അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് ഹെലികോപ്റ്ററുകളുടെ സാന്നിധ്യം ഇപ്പോൾ ശക്തമാണ്.
മെയ് ആദ്യത്തിൽ തന്നെ ഇന്ത്യയുടെ യുദ്ധ വിമാനമായ സുഖോയ് അവിടെ വിന്യസിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്ററോളം പ്രഹര ശേഷി ഉള്ള മിസൈലാണ് ഇഗ്ള. അത് കൊണ്ട് തന്നെ ഇത്തരത്തിൽ വരുന്ന പോർ വിമാനങ്ങളെ തുരത്താനാകും. കാര്യങ്ങൾ എന്തൊക്കെ ആയാലും ചൈനയുമായി ഒരു യുദ്ധത്തിന് ഇന്ത്യ സു സജ്ജം.. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area