തിരുവനന്തപുരം: നീണ്ട ഏഴു മാസത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും സഞ്ചാരികളെ വരവേൽക്കാൻ തയ്യാറെടുക്ക കുന്നു. കൊറോണയുടെ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സന്ദർശകർക്ക് അനുമതി നൽകുക. നാളെ മുതൽ ആയിരിക്കും അനുമതി. കൊറോണ കാരണം അച്ച മ്യൂസിയത്തിനും മൃഗശാലക്കും ആറുകോടിയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് പ്രവേശനത്തിന് പ്രായപരിധിയില്ല. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ അനുവാദം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ മൃഗശാല ഏഴു മാസത്തോളം അടഞ്ഞ നിലയിലായിരുന്നു.
സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി മൃഗശാലയും മ്യൂസിയവും.
നവംബർ 01, 2020
0
Tags