ക്ലാർക്ക്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ നിയമനം
ശമ്പളം
പ്രതിമാസം -19000 - 43600
വിദ്യാഭ്യാസ യോഗ്യത
എസ് എസ് എൽ സി, ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ്& മലയാളം (ലോവർ )
കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് (ലോവർ )2002 ജനുവരിക്ക് മുൻപ് ഇംഗ്ലീഷിൽ (ലോവർ ) ടൈപ്പിംഗ് പാസായവർ കമ്പ്യൂട്ടർ വേഡ് പ്രോസസിങ്ങിന്റെ നിയമാനുസൃതമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം
പ്രായപരിധി
2020 ജനവരി ഒന്നിന് 18നും 50നും ഇടയിൽ ആയിരിക്കണം
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 24 നകം കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു