Ads Area

ആട്സ് ആന്റ് സയന്‍സ് കോളേജിൽ സൈക്കോളജി അപ്രന്റിസിനെ താൽക്കാലികമായി നിയമിക്കുന്നു.

തൃത്താല ആട്സ് ആന്റ് സയന്‍സ് കോളേജിൽ സൈക്കോളജി അപ്രന്റിസിനെ താൽക്കാലികമായി നിയമിക്കുന്നു. ജീവനിസെൻറർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി 2020-21 അദ്ധ്യായന വർഷത്തേക്കാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.. താൽപര്യമുള്ളവർ ജനുവരി 13 ന് കാലത്ത് 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area