Ads Area

സൈക്കോളജി അപ്രന്റീസ്‌ നിയമനം

കോളജ് വിദ്യാഭ്യാസ വകുപ്പിലെ  ജീവനി  സെന്റർ ഫോർ ബീയിങ്  പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റീസായി  ആയി ഉദ്യോഗാർത്ഥികൾ താൽക്കാലികമായി നിയമിക്കുന്നു റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർ 18ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തണം ക്ലിനിക് സൈക്കോളജിസ്റ്റ് പ്രവർത്തി പരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area