വാട്സ്ആപ്പിൽ ഡിലീറ്റ് ആയ മെസ്സേജ് ഈ ആപ്പ് ഉപയോഗിച്ച് കണ്ടുപിടിച്ചാലോ.......
ജനുവരി 04, 2021
0
പരസ്പരം ആശയവിനിമയംനടത്താൻ ഇന്ന് നാം ഉപയോഗിക്കുന്ന ഒരു പ്രധാന ശ്രിംഗലയാണ് വാട്സ്ആപ്പ്.
2017-ൽ വന്ന ഏറ്റവും പ്രധാനപ്പെട്ട അപ്ഡേഷൻ ആയിരുന്നു ഡിലീറ്റ് ഫോർ എവരി വൺ. മെസ്സേജുകൾ അയച്ച ശേഷം വേണമെങ്കിൽ ഒരേ സമയം പേഴ്സണൽ ചാറ്റുകളും അതോടൊപ്പം തന്നെ ഗ്രൂപ്പ് മെസ്സേജുകളും ഡിലീറ്റ് ചെയ്യാം.
ഇപ്പോൾ ഡിലീറ്റ് ചെയ് മെസ്സേജുകൾ കണ്ടെത്താൻ ധാരാളം ആപ്പുകൾ പ്ളേ സ്റ്റോറിൽ നിന്നും ലഭ്യമാണ്.
അതിൽ പ്രധാനപ്പെട്ട ഒന്ന് പരിചയപ്പെടാം:- നാം കൂടുതലും ഉപയോഗിക്കുന്നത് ആൻഡ്രോയിട് ഫോണുകൾ ആണല്ലോ. അത് കൊണ്ട് തന്നെ അതിന് പറ്റിയ ഏറ്റവും മികച്ച ആപ്പ് ആണ് WHATSAPP REMOVED PRO. ഈ ആപ്പ് ഉപയോഗിച്ച് ഡിലീറ്റ് ചൈത മെസ്സേജ് കാണുകയും കൂടാതെ മറ്റുള്ളവർ അയച്ച മെസ്സേജുകൾ അവർ അറിയാതെ തന്നെ വായിക്കുകയും ചെയ്യാം.
Tags