ഡാറ്റ എന്‍ട്രി ഒപ്പറേറ്റർ തസ്തികയിൽ ഒഴിവ്. കൂടാതെ ഉയര്‍ന്ന ശമ്പളം.
ജനുവരി 10, 2021
0
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ SPEID CELL ൽ ഡാറ്റ എന്‍ട്രി ഒപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവുള്ളത്. പ്ലസ് ടു വും ഡി. സി എയുമാണ് യോഗ്യത.
> ശമ്പളം :20,350 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ സഹിതം അപേക്ഷ 14 ന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻപ്പിലിന്റെ കാര്യാലയത്തിൽ നൽകണം.