Ads Area

ഡേറ്റാ പ്രോസസർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഇപ്പോൾ തന്നെ ഈ അവസരം ഉപയോഗപ്പെടുത്തൂ....

ഡേറ്റാ പ്രോസസർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടറുടെ മെറ്റാ ഡേറ്റ തയ്യാറാക്കൽ/ ഡേറ്റാ എന്‍ട്രി ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയും പ്രവര്‍ത്തിപരിചയവും ഉള്ളവരെ കരാർ വ്യവസ്ഥയിൽ ഡേറ്റാ പ്രോസസർമാരായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. ബിരുദമാണ് യോഗ്യത.(മലയാളത്തിൽ പ്രാവീണ്യം നേടണം). Combeuter പ്രതിജ്ഞാനം നിർബന്ധം. ഇൻറർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ combeuter സ്വന്തമായി ഉണ്ടായിരിക്കണം. > റേറ്റ് കോൺട്രാക്ട് അനുസരിച്ച് പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ www.c dit. Org യിൽ 25 ന് വൈകീട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും aplod ചെയ്യണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area