പരുതൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് നിലവിലുള്ള അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. തീർത്തും കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നിയമനം. ആകെ 2 ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാനതീയതി 2021 ജൂൺ 15. കൂടുതൽ വിവരങ്ങൾ പരുതൂർ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ നിന്ന് ലഭിക്കും.
അസിസ്റ്റന്റ് എൻജിനീയർ ഓവർസിയർ ഒഴിവ്
കടക്കാവൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിലേക്ക് 2021 ജൂൺ 14ന് രാവിലെ 11 മണി മുതൽ ആഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ നിശ്ചിത തസ്തികകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, പ്രായ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0470-2656632
+2യോഗതക്കു job ഉണ്ടോ
മറുപടിഇല്ലാതാക്കൂ