സംസ്ഥാനത്ത് ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങൾ ഇന്ന്പ്ര ഖ്യാപിക്കും.കോവിഡ് കാരണം ഓൺലൈൻ ആയിട്ടാണ് ഈ അദ്ധ്യായന വർഷം ക്ലാസ്സുകൾ നടന്നിരുന്നത് നേരത്തെ പ്ലസ് ടു പരീക്ഷകൾ ഒഴിവാക്കണം എന്ന ആവിശ്യം ഉയർന്നിരുന്നകിലും സർക്കാർ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. നാളെ വൈകിട്ട് 3 മണിക്കാണ് പരീക്ഷ ഫലങ്ങൾ പ്രസിതീകരിക്കുക
പരീക്ഷ ഫലങ്ങൾ താഴെ കാണുന്ന സൈറ്റുകളിൽ ലഭിക്കും