Ads Area

Calicut Employability Center Walk in Interview for Various Vacancies

കാലിക്കറ്റ് എംപ്ലോബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിലേക്കായി നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഫ്രഷർ അതുപോലെ പരിചയം ഉള്ളവർക്കും അവസരം ഉണ്ട്. ഇന്റർവ്യൂ നാളെ രാവിലെ അതായത് 2022 ജൂലൈ 4ന് രാവിലെ 10 മണി മുതൽ നടക്കും. എംപ്ലോയബിലിറ്റി സെന്ററിൽ ആദ്യം രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇന്റർവ്യൂ സൗജന്യമായിരിക്കും. മറ്റുള്ളവർ 250 രൂപ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് അടച്ചുകൊണ്ട് അഭിമുഖത്തിൽ പങ്കെടുക്കാം. ഓരോ കമ്പനിയും ലഭിക്കുന്ന ശമ്പളവും ഒഴിവുകളും താഴെ നൽകുന്നു.

1. INFOSEC INFRA LLP

 മാർക്കറ്റിംഗ് ഓഫീസർ

› യോഗ്യത: പ്ലസ് ടു

› പരിചയം: ഫ്രഷർ

› ഒഴിവുകൾ: 05

› പ്രായപരിധി: 20 - 35 (M/F)

› ജോലിസ്ഥലം: കോഴിക്കോട്, മലപ്പുറം

› ശമ്പളം: 15000 + TA + അക്കോമഡേഷൻ+ ഇൻസെന്റീവ്

 ടെലികോളർ

› യോഗ്യത: പ്ലസ് ടു

› പരിചയം: 3 വർഷം

› ഒഴിവുകൾ: 02

› പ്രായപരിധി: 20-40 (F)

› ജോലിസ്ഥലം: കോഴിക്കോട്

› ശമ്പളം: 10000 + ഇൻസെന്റീവ്

 സെയിൽസ് സ്റ്റാഫ് (സ്റ്റോർ)

› യോഗ്യത: പ്ലസ് ടു+

› പരിചയം: പരിചയം ഉള്ളവർക്കും/ പരിചയം ഇല്ലാത്തവർക്കും

› ഒഴിവുകൾ: 03

› പ്രായപരിധി: 18 - 40 

› ജോലിസ്ഥലം: കോഴിക്കോട്

› ശമ്പളം: 10000 - 20000 + ഇൻസെന്റീവ്

2. NAZARETH BUSINESS SOLUTIONS PVT LTD

 അസിസ്റ്റന്റ് മാനേജർ

› യോഗ്യത: ബികോം

› പരിചയം: മാർക്കറ്റിംഗ് ആൻഡ് ഫിനാൻസിൽ പരിചയം

› ഒഴിവുകൾ: 06

› പ്രായപരിധി: 25 വയസ്സിൽ താഴെ (M)

› ജോലിസ്ഥലം: കോഴിക്കോട്

› ശമ്പളം: 12000

3. BSNL

 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (റിലേഷൻഷിപ്പ് സെന്റർ )

› യോഗ്യത: ബിടെക്/ ഡിഗ്രി/ ഡിപ്ലോമ

› പരിചയം: ആവശ്യമില്ല

› ഒഴിവുകൾ: 03

› പ്രായപരിധി: 25 വയസ്സിന് താഴെ 

› ജോലിസ്ഥലം: കോഴിക്കോട് ടൗൺ 

› ശമ്പളം: 8000 - 9000

 ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് ടെലികോം പ്ലാൻ & സർവീസസ്

› യോഗ്യത: ബിടെക്/ ഡിഗ്രി/ ഡിപ്ലോമ

› പരിചയം: ആവശ്യമില്ല

› ഒഴിവുകൾ: 02

› പ്രായപരിധി: 25 വയസ്സിന് താഴെ

› ജോലിസ്ഥലം: കോഴിക്കോട് ടൗൺ

› ശമ്പളം: 8000 - 9000

4. LEE MARBLE GALLERY PVT LTD

 സെയിൽസ് ഓഫീസർ

› യോഗ്യത: പ്ലസ് ടു/ ബിരുദം

› പരിചയം: ഫ്രഷേഴ്സിനും പരിചയം ഉള്ളവർക്കും 

› ഒഴിവുകൾ: 05

› പ്രായപരിധി: 21 - 35 (M/F)

› ജോലിസ്ഥലം: കാലിക്കറ്റ്

› ശമ്പളം: 15000 വരെ

 ടെലികോളർ

› യോഗ്യത: പ്ലസ് ടു/ ബിരുദം

› പരിചയം: ഫ്രഷേഴ്സിനും പരിചയം ഉള്ളവർക്കും 

› ഒഴിവുകൾ: 02

› പ്രായപരിധി: 21 - 35 (M/F)

› ജോലിസ്ഥലം: കാലിക്കറ്റ്

› ശമ്പളം: 15000 വരെ

 കസ്റ്റമർ  റിലേഷൻ എക്സിക്യൂട്ടീവ്

› യോഗ്യത: ബിരുദം

› പരിചയം: ഫ്രഷേഴ്സിനും പരിചയം ഉള്ളവർക്കും 

› ഒഴിവുകൾ: 02

› പ്രായപരിധി: 21 - 35 (M/F)

› ജോലിസ്ഥലം: കാലിക്കറ്റ്

› ശമ്പളം: 20000 വരെ

 BDA മാർക്കറ്റിംഗ്

› യോഗ്യത: ബിരുദം

› പരിചയം: ഫ്രഷേഴ്സിനും പരിചയം ഉള്ളവർക്കും 

› ഒഴിവുകൾ: 04

› പ്രായപരിധി: 21 - 35 (M)

› ജോലിസ്ഥലം: കാലിക്കറ്റ്

› ശമ്പളം: 20000 വരെ

 വയർ ഹൗസ് എക്സിക്യൂട്ടീവ്

› യോഗ്യത: പ്ലസ് ടു/ ബിരുദം

› പരിചയം: ഫ്രഷേഴ്സിനും പരിചയം ഉള്ളവർക്കും 

› ഒഴിവുകൾ: 05

› പ്രായപരിധി: 21 - 35 (M)

› ജോലിസ്ഥലം: കാലിക്കറ്റ്

› ശമ്പളം: 15000 വരെ

 ലോജിസ്റ്റിക് - എക്സിക്യൂട്ടീവ്

› യോഗ്യത: പ്ലസ് ടു/ ബിരുദം

› പരിചയം: ഫ്രഷേഴ്സിനും പരിചയം ഉള്ളവർക്കും 

› ഒഴിവുകൾ: 02

› പ്രായപരിധി: 21 - 35 (M)

› ജോലിസ്ഥലം: കാലിക്കറ്റ്

› ശമ്പളം: 15000 വരെ

 എക്സിക്യൂട്ടീവ് - അക്കൗണ്ട്സ്

› യോഗ്യത: ബികോം

› പരിചയം: ഫ്രഷേഴ്സിനും പരിചയം ഉള്ളവർക്കും 

› ഒഴിവുകൾ: 02

› പ്രായപരിധി: 21 - 35 (M)

› ജോലിസ്ഥലം: കാലിക്കറ്റ്

› ശമ്പളം: 15000 വരെ

Note: M- പുരുഷൻ, F- സ്ത്രീ

Interview Location

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area