ആദ്യമായി എല്ലാവർക്കും webnewskerala യുടെ സ്വാതന്ത്ര്യദിന ആശംസകൾ. രാജ്യം 75 ആം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുകയാണല്ലോ. നമ്മുടെ പൂർവികർ നമുക്കുവേണ്ടി നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. 75ആം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുമ്പോൾ വിപുലമായ ആഘോഷ പരിപാടികളാണ് നാടെങ്ങും നടക്കുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ നമുക്കും വാട്ട്സ്ആപ്പ്/ ഫേസ്ബുക്ക്/ ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വഴി നമുക്കും ആശംസകൾ അറിയിക്കാം. അതിന് സഹായകരമാകുന്ന ഒരുപാട് ഡിസൈനുകൾ ഈ ആപ്പിലൂടെ ലഭിക്കുന്നതാണ്. ആപ്പ് താഴെ നൽകിയിരിക്കുന്ന Download എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. ഈ ആപ്പുവഴി ഒറ്റക്കിലൂടെ സ്വാതന്ത്ര്യദിന ആശംസകൾ തയ്യാറാക്കാനും, സോഷ്യൽ മീഡിയ സ്റ്റാറ്റസ്, പ്രൊഫൈൽ പിച്ചർ തയ്യാറാക്കാനും ഉപകരിക്കുന്നു. താല്പര്യമുള്ളവർക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ച് നോക്കാം.
ആപ്പ് ഉപയോഗിക്കുന്ന വിധം
- Take image from camera or gallery using Independence Day Photo Frame.
- Crop image to apply effects effectively
- Select Predefined frames or Profile frames to apply high quality Independence Day photo Frames.
- Apply different types of color face effects, image flip feature to images.
- Edit your photograph frames easily and save to gallery.
- Click on the Design your Self Button
- Select image and crop it using hand-free crop tool
- Apply effects, image flip and stickers to independence day background photos.
- write text on photo backgrounds
- Share with friends, family, Facebook, Twitter, Flickr, Instagram.