Ads Area

Kerala PSC ഇന്ന് വന്നിട്ടുള്ള അറിയിപ്പുകൾ | Prison Officer റിസൾട്ട് വന്നു

പമ്പ് ഓപ്പറേറ്റർ

2023 മാർച്ച് 2ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള പമ്പ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 557/2021) തസ്തികയുടെ OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ

കേരള പബ്ലിക് സർവീസ് കമ്മീഷൻ കഴിഞ്ഞവർഷം 2022 മെയ് 15, മെയ് 28, ജൂൺ 11, ജൂൺ 19, ജൂലൈ 2, ജൂലൈ 6 തീയതികളിൽ നടത്തിയ പരീക്ഷയുടെ റിസൾട്ട് ആണ് ഇപ്പോൾ കേരള പി എസ് സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 കേരള ജയിൽ വകുപ്പിലെ വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 20000 രൂപ മുതൽ 45,800 രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്.

  • റിസൾട്ട് എങ്ങനെയാണ് നോക്കേണ്ടത് എന്നുള്ള രൂപം താഴെ നൽകുന്നുണ്ട്
  • ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
  • PDF തുറക്കുക
  • മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
  • ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
  • ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area