കേരള പി എസ് സി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് - SBCID എന്ന തസ്തികയിലേക്ക് നടത്തിയ ഒ എം ആർ പരീക്ഷയുടെ മെയിൻ ലിസ്റ്റ്. പരീക്ഷയെഴുതിയ ഒട്ടുമിക്ക ഉദ്യോഗാർത്ഥികളും ലിസ്റ്റിൽ ഉൾപ്പെടാൻ തന്നെയാണ് സാധ്യത. വളരെ കുറഞ്ഞ മാർക്കാണ് ഇപ്പോൾ കട്ട് ഓഫ് മാർക്ക് ആയി പി എസ് സി നിശ്ചയിച്ചിരിക്കുന്നത്.
SBCID- സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പിഎസ്‌സിയുടെ ശമ്പള സ്കെയിൽ അനുസരിച്ച് 22200 മുതൽ 48,000 വരെ ശമ്പളം.
About SBCID - Special Branch Assistant
Special Branch Assistant - SBCID Main List Details
1293 ഉദ്യോഗാർത്ഥികളാണ് മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ 1054 ഉദ്യോഗാർത്ഥികൾ മെയിൻ ലിസ്റ്റിലും, 239പേർ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെട്ടിരിക്കുന്നു. 33 മാർക്കാണ് കട്ട് ഓഫ്.
Special Branch Assistant - SBCID Result Update
● പോസ്റ്റ്: സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് - SBCID
● ഡിപ്പാർട്ട്മെന്റ്: പോലീസ്
● ശമ്പളം: 22200-48000
● കാറ്റഗറി നമ്പർ: 315/1019
● പരീക്ഷാ തീയതി: 2022 ഡിസംബർ 22
● ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം: 1293
How to Check Special Branch Assistant - SBCID
- ആദ്യം മുകളിൽ നൽകിയിരിക്കുന്ന PDF ഡൗൺലോഡ് ചെയ്യുക
- PDF തുറക്കുക
- മൊബൈലിൽ തുറന്നവർ മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് സെർച്ച് നൽകുക
- ഇനി കമ്പ്യൂട്ടറിലാണ് തുറക്കുന്നതെങ്കിൽ Ctrl+f പ്രസ് ചെയ്യുക. ശേഷം സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ജനനത്തീയതി ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക
- ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയാം.