ഈദ് മുബാറക്ക് സമാഗതമായിരിക്കുകയാണല്ലോ! ഈ പെരുന്നാൾ ദിനത്തിൽ നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ പോസ്റ്ററായും സ്റ്റാറ്റസായും ഒക്കെ ഷെയർ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ Eid poster designer ആപ്പാണ് പരിചയപ്പെടുത്തുന്നത്.
വളരെ ഈസിയായി ഏതൊരാൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ ഇന്റർഫേസ് ഒരുക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷനിൽ നിരവധി പോസ്റ്റർ ഡിസൈനുകൾ ഉണ്ട്. അതിൽ നിങ്ങൾക്ക് ഇഷ്ടമായത് ഏതാണോ അത് തിരഞ്ഞെടുത്ത് അതിൽ നിങ്ങളുടെ മനോഹരമായ ഫോട്ടോ കൂടി ആഡ് ചെയ്താൽ സംഭവം റെഡി.
How to Use Eid Photo Frame 2023
About Eid Photo Frame 2023 App
Eid Photo Frame 2023 is an eid mubarak photo editor app with a wonderful collection of Eid Mubarak Photo frames. Decorate your photos with our Eid Mubarak photo frames and send wishes to your beloved ones with family, friends and others on the auspicious day of Eid ul Zuha and Eid al Adha Celebrations. Its a unique opportunity to decorate your pics with the turquoise water of the bay and a beautiful sand.