Ads Area

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു | Plus One Trial Allotment

plus one trial allotment 2023

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രോസ്പെക്സ് മാനചണ്ഡങ്ങൾ അനുസരിച്ച് സാധ്യതയുള്ള അപേക്ഷകളും ഓപ്ഷനുകളും ആണ് അലോട്ട്മെന്റ് ആയി പരിഗണിച്ചിട്ടുള്ളത്. താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കുന്നതാണ്.

 2023 ജൂൺ 15ന് വൈകുന്നേരം 5 മണി വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കം. വിദ്യാർഥികളുടെ അപേക്ഷാ വിവരങ്ങൾ ഉള്ള എല്ലാവിധ തെറ്റുകളും തിരുത്തുന്നതിനുള്ള അവസാന അവസരമാണ് ഇത്. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിനേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ അല്ലെങ്കിൽ ഉൾപ്പെടുത്തലുകൾ നടത്താവുന്നതാണ്.

Plus One Trial Allotment 2023-24

 Plus One (VHSE) Trial Allotment

 Plus One Sports Quota Application Link

How to Check Plus One Trial Allotment?

  1. വിദ്യാർത്ഥികൾക്ക് https://school.hscap.kerala.gov.in/index.php/candidate_login/ എന്ന ലിങ്ക് വഴി റിസൾട്ട്‌ പരിശോധിക്കാം. 
  2. കാൻഡിഡേറ്റ് ലോഗിൻ വഴി യൂസർ നെയിമും പാസ് വേർഡും നൽകിയാണ് റിസൾട്ട് പരിശോധിക്കേണ്ടത്. 
  3. അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരവും ഇതാണ്.
  4. ട്രയൽ അലോട്ട്മെന്റ് ശേഷം തിരുത്തലുകൾ പരിശോധിച്ച് 19ന് ആദ്യ അലോട്ട്മെന്റ് നടക്കും.
  5. ഈ വർഷം ആകെ 4,59,330 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചിട്ടുള്ളത്. ഗവൺമെന്റ്, എയിഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്.വി.എച്ച്.എസ്.ഇ . മുപ്പത്തി മൂവായിരത്തി മുപ്പത് (33,030). അൺ എയിഡഡ് 54,585.ആകെ സീറ്റുകൾ 4,58,205 ആണ്.

സ്പോർട്സ് ക്വാട്ടയിൽ 15 വരെ അപേക്ഷിക്കാം

  • ആദ്യ അലോട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും.
  • ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area