Ads Area

ലാപ്ടോപ്പ് വിതരണം: അപേക്ഷകൾ ജൂലൈ 7 വരെ | Kerala Motor Transport (KMTWWFB) Laptop Application

Laptop Application Invited. – Kerala Motor Transport

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു.

 ലാപ്ടോപ്പ് അപേക്ഷക്കുള്ള മാനദണ്ഡങ്ങൾ: 2021-2022,2022-2023 വർഷങ്ങളിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ നേടിയ ബി-ഫാം, എം-ഫാം, ഫാം-ഡി, ബി.ഡി. എസ്,ബി. എസ്.സി ഫോറസ്ട്രി, എം.എസ്. സി ഫോറസ്ട്രി, എം.എസ്.സി അഗ്രിക്കൾചർ, എൽ.എൽ.ബി, എൽ.എൽ.എം, പോസ്റ്റ് ഡോക്ടറൽ ഡിഗ്രി കോഴ്‌സുകൾ എന്നിവ പഠിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡിൽ സജീവാംഗങ്ങൾ ആയ തൊഴിലാളികളുടെ മക്കൾക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

2023 ജൂലൈ 7 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷയും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിലും kmtwwfb.org യിലും ലഭിക്കും.

Laptop Application Form

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area