കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള വാട്ടർ അതോറിറ്റിയിലെ ലോവർ ഡിവിഷൻ ക്ലർക്ക് മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2022 നവംബർ 2 ന് ആയിരുന്നു പരീക്ഷ നടന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് റാങ്ക് ലിസ്റ്റ് ഡൌൺലോഡ് ചെയ്തു പരിശോധിച്ചു നോക്കാവുന്നതാണ്.
കേരള വാട്ടർ അതോറിറ്റിയിലെ LD ക്ലർക്ക് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5300 രൂപ മുതൽ 9110 രൂപ വരെ ശമ്പളം ലഭിക്കും. Kerala Water Authority LDC Rank List നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.
കേരള പിഎസ്സി റാങ്ക് ലിസ്റ്റ് എങ്ങനെ പരിശോധിക്കാം?
- അതിനായി ആദ്യം കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- 'Rank List' ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന്റെ പേര് പരിശോധിക്കുക.
- റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.