
കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്ങ്) Endurance ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ ഫിസിക്കലിനു വേണ്ടി തയ്യാറെടുക്കുക. 1251 ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും കൂടുതൽ വിവരങ്ങളും താഴെ നൽകിയിട്ടുണ്ട്.
Police Constable IRB Regular Wing Main List Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച മെയിൻ ലിസ്റ്റ് അനുസരിച്ച് 937 ഉദ്യോഗാർത്ഥികൾ മെയിൻ ലിസ്റ്റിലും 314 ഉദ്യോഗാർത്ഥികൾ സപ്ലിമെന്ററി ലിസ്റ്റിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. Police (ഇന്ത്യ റിസർവ് ബെറ്റാലിയൻ റെഗുലർ വിങ്) ലേക്ക് എന്റുറൻസ് ടെസ്റ്റ് 2023 നവംബർ 14 മുതൽ നവംബർ 21 വരെ നടന്നു. Police Constable IRB (Regular Wing) Result PDF താഴെ നൽകുന്നു.
How to Download Police Constable IRB Regular Wing Main List?
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ പോവുക.
- മുകളിൽ വലതുഭാഗത്തുള്ള "Result" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Short List ഓപ്ഷൻ തിരഞ്ഞെടുക്കുക.
- POLICE CONSTABLE - POLICE (INDIA RESERVE BATTALLION REGULAR WING) (STATEWIDE) എന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വലതുവശത്ത് കാണുന്ന Download ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- റിസൾട്ട് പരിശോധിക്കുക