കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂമുകളിൽ ഒന്നായ മയൂരി നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഹെൽപ്പർ മുതൽ വലിയ യോഗ്യതകൾ ആവശ്യമുള്ള നിരവധി ഒഴിവുകൾ ഇവിടെയുണ്ട്.
ഒഴിവുകൾ
- മാനേജർ
- അസിസ്റ്റന്റ് മാനേജർ
- അക്കൗണ്ടന്റ്
- സെയിൽസ്മാൻ
- സെയിൽസ് ഗേൾ
- റിസപ്ഷനിസ്റ്റ്
- ഫർണിച്ചർ ടെക്നീഷ്യൻ
- ഡെലിവറി സർവീസ് അഡ്വൈസർ
- CRE
- ഡ്രൈവർ
- ഹെൽപ്പർ
- കുക്ക്
- ക്ലീനിങ് സ്റ്റാഫ്
ഭക്ഷണവും താമസവും സൗജന്യമായിരിക്കും. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. ശമ്പളം 15,000 മുതൽ 45,000 വരെ.
ജൂലൈ 28ന് പെരിന്തൽമണ്ണയിൽ വെച്ച് ജൂലൈ 29ന് തിരൂരിൽ വച്ച് 30ന് എടക്കരയിൽ വെച്ചുമാണ് ഇന്റർവ്യൂ നടക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9281800700, 9207700800
ആരും പോകരുത്.. കൊല്ലാണന്
മറുപടിഇല്ലാതാക്കൂ