Ads Area

കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ ജോലി || SHA Kerala Recruitment 2024

SHA Kerala Recruitment 2024.
കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഹെല്‍ത്ത് എജന്‍സി (SHA) ഇപ്പോള്‍ റീജിയണൽ മെഡിക്കൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് – ഐടി, ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് 9 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികൾക്ക് ഓണ്‍ലൈനായി 2024 ജൂലൈ 15 മുതല്‍ 2024 ജൂലൈ 30 വരെ അപേക്ഷിക്കാം.

SHA Kerala Recruitment 2024 - Notification Details

സ്ഥാപനത്തിന്റെ പേര് കേരള ഹെല്‍ത്ത് എജന്‍സി (SHA) കേരള
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് റീജിയണൽ മെഡിക്കൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് – ഐടി, ഫീൽഡ് ഓഫീസർ
ഒഴിവുകളുടെ എണ്ണം 9
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.30,000 – 60,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 15
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂലൈ 30
ഒഫീഷ്യല്‍ വെബ്സൈറ്റ് https://sha.kerala.gov.in/

SHA Kerala Recruitment 2024 Vacancy Details

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
റീജിയണൽ മെഡിക്കൽ ഓഡിറ്റർ 03
എക്സിക്യൂട്ടീവ് – ഐടി 01
ഫീൽഡ് ഓഫീസർ 05

SHA Kerala Recruitment 2024 Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
റീജിയണൽ മെഡിക്കൽ ഓഡിറ്റർ 40 വയസ്സ്
എക്സിക്യൂട്ടീവ് – ഐടി 40 വയസ്സ്
ഫീൽഡ് ഓഫീസർ 40 വയസ്സ്

SHA Kerala Recruitment 2024 Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
റീജിയണൽ മെഡിക്കൽ ഓഡിറ്റർ MBBS
1 വർഷത്തെ പ്രവർത്തി പരിചയം
എക്സിക്യൂട്ടീവ് – ഐടി ബി.എസ്സി. (കമ്പ്യൂട്ടർ സയൻസ്) / ബിഇ (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി) / ബി.ടെക് (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി) / എം.എസ്സി. (കമ്പ്യൂട്ടർ സയൻസ്) / എംസിഎ.
വെബ് ആപ്ലിക്കേഷനിൽ 03 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം വികസനവും ഡാറ്റാബേസ് അഡ്മിനിസ്ട്രേഷനും.
ഫീൽഡ് ഓഫീസർ ബി.എസ്സി. നഴ്സിംഗ്
ഹെൽത്ത് കെയറിൽ 03 വർഷത്തെ പ്രവൃത്തിപരിചയം

Salary Details

തസ്തികയുടെ പേര് ശമ്പളം
റീജിയണൽ മെഡിക്കൽ ഓഡിറ്റർ Rs. 60,000/-
എക്സിക്യൂട്ടീവ് – ഐടി Rs. 35,000/-
ഫീൽഡ് ഓഫീസർ Rs. 30,000/-

How to Apply SHA Kerala Recruitment 2024?

കേരള ഹെല്‍ത്ത് എജന്‍സി (SHA) കേരള, റീജിയണൽ മെഡിക്കൽ ഓഡിറ്റർ, എക്സിക്യൂട്ടീവ് – ഐടി, ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് ഓണ്‍ലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസ്സിലാക്കിയതിന് ശേഷം അപേക്ഷിക്കാം. അവസാന തീയതി 2024 ജൂലൈ 30.
അപേക്ഷിക്കേണ്ടതെങ്ങനെ?
  • ഔദ്യോഗിക വെബ്സൈറ്റായ https://sha.kerala.gov.in/ സന്ദർശിക്കുക.
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  • തസ്തികകളുടെ യോ​ഗ്യതകൾ പരിശോധിക്കുക.
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക.
  • അപേക്ഷ പൂർത്തിയാക്കുക.
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.
Notification

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area