Qualification
കോമേഴ്സില്‍ ബിരുദം, സി.എ. ഇന്റര്‍മീഡിയറ്റ് അഥവാ സി.എം.എ ഇന്റര്‍മീഡിയറ്റ് എന്നിവയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 30000 രുപയാണ് ശമ്പളം. 18-41 വരെയാണ് പ്രായപരിധി.
Application
ഉദ്യോഗാത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
താൽക്കാലിക അവസരം
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏറോമോഡലിങ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവു നിലവിലുണ്ട് .നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കേറ്റുകളും സഹിതം ഫെബ്രുവരി 11 ന് മുമ്പ് അതതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് ലഭിക്കും.ഭിന്നശേഷിക്കാര്‍ അര്‍ഹരല്ല.
ഫോണ്‍ 0484 2422458.