കണ്ണൂര്‍ റൂറല്‍ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ നിലവിലുള്ള ബാര്‍ബര്‍ (രണ്ട്), സ്വീപ്പര്‍ (രണ്ട്), കുക്ക് (രണ്ട്) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യരായവരെ തെരഞ്ഞടുക്കുന്നുള്ള കൂടിക്കാഴ്ച ജനുവരി 25 ന് രാവിലെ 11 ന് മാങ്ങാട്ടുപറമ്പ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കും.