യോഗ്യതാ ആവശ്യകതകൾ:
1. വിദ്യാഭ്യാസ യോഗ്യത:
- പ്ലസ്ടു
- അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ഡി.ടി.പി കോഴ്സ് വിജയം
കെ.ജി.ടി.എ (ലോവർ, ഇംഗ്ലീഷും മലയാളവും)
2. പ്രവൃത്തി പരിചയം:
- മൂന്നു വർഷത്തെ പ്രവൃത്തി പരിചയം
3. അഭികാമ്യ യോഗ്യത:
- അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എ
4. പ്രായ പരിധി:
- 23 മുതൽ 45 വരെ
അഭിമുഖം:
തിയ്യതി: ഫെബ്രുവരി 15
സമയം: രാവിലെ 10 മണി
സ്ഥലം: പാലക്കാട് ജില്ലാ പ്ലാനിങ് ഓഫീസ്
ആവശ്യമായ രേഖകൾ:
- ബയോഡേറ്റ
- വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും
കൂടുതൽ വിവരങ്ങൾക്ക്:
-ഫോൺ നമ്പർ: 0491 2505350