*മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രമുഖ 5 - ടെക്സ്റ്റൈൽ സുകളുടെ 32 - ബ്രാഞ്ചുകളിലേക്ക് 500 - ൽ പരം ജോലിക്കാരെ ഉടൻ ആവശ്യമുണ്ട്.*
_ടെക്സ്റ്റൈൽ മേഖലയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ ഉടൻ നിയമനം. കോവിട് പശ്ചാതലത്തിൽ അതാത് ബ്രാഞ്ചുകളിൽ പോയി വന്ന് ജോലി ചെയ്യുന്നവർക്ക് കൂടുതൽ മുൻഗണന. ഫ്രഷേഴ്സിനും അവസരം., സെയിൽസ്, ബില്ലിങ്ങ്, സൂപ്പർവൈസർ, തുടങ്ങി ടെക്സ്റ്റൈൽ മേഖലയിലെ എല്ലാ അവസരങ്ങളും. വെൽക്കം ഗേൾസ്, ഫാഷൻ ഡിസൈനേഴ്സ് തുടങ്ങിയവർക്കും അവസരങ്ങൾ. എല്ലാ പ്രമുഖ ടൗണുകളിലും അവസരം._ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. 9846335755, 8606335755, 9562335755., ബയോഡാറ്റ ഇ- മെയിൽ അയക്കുക. greenjobs4jobs@gmail.com , സബ്ജെക്റ്റിൽ ജോലിയുടെ കോഡ് എഴുതുക. ( job cod - BG- 001).