Ads Area

Kerala Police Constable Syllabus 2023 & Exam Pattern; Syllabus Police Constable 537/2022

കേരള പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം വന്നിരിക്കുകയാണ്. ഇപ്പോൾ മുതലെങ്കിലും പഠിച്ചു തുടങ്ങിയാൽ മാത്രമേ നിങ്ങളുടെ പോലീസ് കോൺസ്റ്റബിൾ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കുകയുള്ളൂ. Kerala Psc police constable Recruitment 2023 അതുപോലെ Woman Police Constable Recruitment 2023 നോട്ടിഫിക്കേഷനുകൾ എല്ലാം വന്നിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം.

 കേരള പോലീസ് കോൺസ്റ്റബിൾ, വനിതാ പോലീസ് കോൺസ്റ്റബിൾ വിശദമായ സിലബസാണ് താഴെ നൽകിയിരിക്കുന്നത്. 2019 ലെ സിവിൽ പോലീസ് ഓഫീസർ സിലബസ് അനുസരിച്ചാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടാവുമെങ്കിലും എല്ലാം വളരെ വിശദമായി നൽകിയിട്ടുണ്ട്.

Police Constable (Armed Police Battalion), WOMEN POLICE CONSTABLE വിശദമായ സില്ലബസ്

1.പൊതുവിജ്ഞനം

  • ചരിത്രം
  • ഭൂമിശാസ്ത്രം
  • ധനതത്വശാസ്ത്രം
  • ഇന്ത്യന്‍ ഭരണഘടന
  • കേരളം - ഭരണവും ഭരണസംവിധാനങ്ങളും
  • ജീവശാസ്ത്രവും പൊതുജനാരൊഗ്യവും
  • ഭൗതികശാസ്ത്രം
  • രസതന്ത്രം
  • കല, കായികം സാഹിതയം, സംസ്കാരം

2. ആനുകാലിക വിഷയങ്ങൾ

3. ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും

4. ജനറൽ ഇംഗ്ലീഷ്

5. പ്രാദേശിക ഭാഷകൾ (മലയാളം, കന്നട,തമിഴ് )

6. Special Topics

വിശദമായ സില്ലബസ്

 പ്രാദേശിക വിജ്ഞാനം

1) ചരിത്രം

കേരളം 

• യൂറോപ്യന്മാരുടെ വരവ്

• യൂറോപ്യന്മാരുടെ സംഭാവന

• മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിര തിരുനാൾ വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം

• സാമൂഹ്യ മത നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ

• കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ

• ഐക്യ കേരള പ്രസ്ഥാനം

• 1956 നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം.

ഇന്ത്യ

• രാഷ്ട്രീയ ചരിത്രം

• ബ്രിട്ടീഷ് ആധിപത്യം

• ഒന്നാം സ്വാതന്ത്ര്യ സമരം

• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം

• സ്വദേശി പ്രസ്ഥാനം

• സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ

• വർത്തമാനപത്രങ്ങൾ

• സ്വാതന്ത്ര്യ സമര ചരിത്രകാലത്തെ സാഹിത്യവും കലയും

• സ്വാതന്ത്ര്യസമരവും മഹാത്മാഗാന്ധിയും

• ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം

• സംസ്ഥാനങ്ങളുടെ പുനഃസംഘടന

• ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി

• വിദേശ നയം

ലോകം 

• ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം ഗ്രേറ്റ് റവല്യൂഷൻ

• അമേരിക്കൻ സ്വാതന്ത്ര്യസമരം

• ഫ്രഞ്ച് വിപ്ലവം

• റഷ്യൻ വിപ്ലവം

• ചൈനീസ് വിപ്ലവം

• രണ്ടാം ലോകമഹായുദ്ധാന്തര രാഷ്ട്രീയ ചരിത്രം

• ഐക്യരാഷ്ട്രസഭ

• മറ്റ് അന്താരാഷ്ട്ര സംഘടനകൾ

2) ഭൂമിശാസ്ത്രം •ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ

• ഭൂമിയുടെ ഘടന

• അന്തരീക്ഷം

• പാറകൾ

• ഭൗമോപരിതലം

• അന്തരീക്ഷമർദ്ദവും കാറ്റും

• താപനിലയും ഋതുക്കളും

• ആഗോള പ്രശ്നങ്ങൾ

• ആഗോളതാപനം

• വിവിധതരം മലിനീകരണങ്ങൾ

• മാപ്പുകൾ

• ട്ടോപ്പോഗ്രഫിക്ക് മാപ്പുകൾ

• അടയാളങ്ങൾ

• വിദൂരസംവേദന

• ഭൂമിശാസ്ത്രപരമായ വിവര സംവിധാനം

• മഹാസമുദ്രങ്ങൾ

• സമുദ്ര ചലനങ്ങൾ

• ഭൂഖണ്ഡങ്ങൾ

• ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും

• പർവ്വത മേഖല

• നദികൾ

• ഉത്തരമഹാസമതലം

• ഉപദ്വീപായ പീഠഭൂമി

• തീരദേശം

• കാലാവസ്ഥ

• സ്വാഭാവിക സസ്യപ്രകൃതി കൃഷി

• ധാതുക്കളും വ്യവസായവും

• ഊർജ്ജസ്രോതസ്സുകൾ

• റോഡ് ജല റെയിൽ വ്യോമ ഗതാഗത സംവിധാനങ്ങൾ

3) ധന തത്വശാസ്ത്രം

ഇന്ത്യ

•സാമ്പത്തിക രംഗം

•പഞ്ചവത്സര പദ്ധതികൾ

• പ്ലാനിങ് കമ്മീഷൻ

•നീതി ആയോഗ്

• നവസാമ്പത്തിക പരിഷ്കാരങ്ങൾ

• ധനകാര്യസ്ഥാപനങ്ങൾ

• കാർഷിക വിളകൾ

•ധാതുക്കൾ

•ഹരിത വിപ്ലവം 

4) ഇന്ത്യൻ ഭരണഘടന •ഭരണഘടന നിർമ്മാണ സമിതി

• ആമുഖം പൗരത്വം

• മൗലികാവകാശങ്ങൾ

• നിർദ്ദേശക തത്വങ്ങൾ

• മൗലിക കടമകൾ

• ഗവൺമെന്റിന്റെ ഘടകങ്ങൾ

• പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ [42 44 52 73 74 76 91]

• പഞ്ചായത്തിരാജ്

• ഭരണഘടനാ സ്ഥാപനങ്ങളും അവരുടെ ചുമതലകളും

• യൂണിയൻ ലിസ്റ്റ് സ്റ്റേറ്റ് ലിസ്റ്റ് 

5) കേരളം -ഭരണവും ഭരണ സംവിധാനങ്ങളും

കേരളം

• സംസ്ഥാന സിവിൽ സർവീസ്

• ഭരണഘടനാ സ്ഥാപനങ്ങൾ

• വിവിധ കമ്മീഷനുകൾ

• സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങൾ

• ദുരന്തനിവാരണ അതോറിറ്റി

• തണ്ണീർത്തട സംരക്ഷണം

• തൊഴിലും ജോലിയും

• ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ

• ഭൂപരിഷ്കരണങ്ങൾ

• സ്ത്രീകൾ കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം സാമൂഹ്യക്ഷേമം സാമൂഹ്യ സുരക്ഷിതത്വം

6) ജീവശാസ്ത്രവും പൊതുജന ആരോഗ്യവും

• മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

• ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്ത രോഗങ്ങളും

• സംക്രമിക രോഗങ്ങളും രോഗകാരികളും

• കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ

• ജീവിതശൈലി രോഗങ്ങൾ

• അടിസ്ഥാന ആരോഗ്യ വിജ്ഞാനം

• പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

7) ഭൗതികശാസ്ത്രം

• ഭൗതികശാസ്ത്രത്തിന്റെ ശാഖകൾ- ദ്രവ്യം,യൂണിറ്റ്, അളവുകളും തോതും,ചലനം നിയമങ്ങൾ, മൂന്നാം ചലന നിയമം,ആക്കം,പ്രോജക്ട് മോഷൻ, മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ, ഐഎസ്ആർഒയുടെ ബഹിരാകാശ നേട്ടങ്ങൾ

• പ്രകാശം -ലെൻസ്, ദർപ്പണം, r=2f എന്ന സമ വാക്യം ഉപയോഗപ്പെടുത്തിയിട്ടുള്ള ഗണിത പ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങൾ, മഴവില്ല്, വസ്തുക്കളുടെ വിവിധ വർണ്ണങ്ങൾ,ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രം,IR Rays, UV rays, ഫോട്ടോ ഇലക്ട്രിക് ഇഫക്ട്

• ശബ്ദം - വിവിധതരം തരംഗങ്ങൾ വ്യത്യസ്തമാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവർത്തന പ്രതിപാദനം

• ബലം - വിവിധതരം ബലങ്ങൾ, ഘർഷണം, ഉപയോഗങ്ങളും ദോഷങ്ങളും,ദ്രാവക മർത്തം, പ്ലവക്ഷമബലം,ആർക്കിമിഡീസ് തത്വം നിയമം,സാന്ദ്രത ആപേക്ഷിത സാന്ദ്രത, അഡ്മിഷൻ കോഹിഷൻ ഫലങ്ങൾ, കേശിക ഉയർച്ച, വിസ്കസ് ബലം,പ്രതല ബലം

• ഗുരുത്വാകർഷണം- അപകേന്ദ്ര ബലം ഉപഗ്രഹങ്ങൾ, പാലായന പ്രവേഗം പിണ്ഡവും ഭാരവും, ജിയുടെ മൂല്യം,ഭൂമിയുടെ വിവിധ സ്ഥലങ്ങളിൽ ജിയുടെ മൂല്യം,

• താപം - താപനില,വിവിധതരം തെർമോമീറ്ററുകൾ,ആർദ്രത ആപേക്ഷിക ആർദ്രത

• പ്രവർത്തി - ഊർജ്ജം,പവർ ഗണിത പ്രശ്നങ്ങൾ, ഉത്തോലകങ്ങൾ,വിവിധതരം ഉത്തോലകങ്ങൾ

8) രസതന്ത്രം

• ആറ്റം - തന്മാത്ര,ദ്രവ്യത്തിന്റെ വിവിധ അവസ്ഥകൾ, രൂപാന്തരത്വം,വാതക നിയമങ്ങൾ,അക്വാറീജിയ

• മൂലകങ്ങൾ - ആവർത്തന പട്ടിക,ലോഹങ്ങളും അലോഹങ്ങളും, രാസഭൗതിക മാറ്റങ്ങൾ, രാസപ്രവർത്തനങ്ങൾ ലായനികൾ, മിശ്രിതങ്ങൾ, സംയുക്തങ്ങൾ

• ലോഹങ്ങൾ - അലോഹങ്ങൾ, ലോഹസങ്കരങ്ങൾ,ആസിഡും ആൽക്കലിയും,പി എച്ച് മൂല്യം ആൽക്കലോയിഡുകൾ

9) കല,കായികം, സംസ്കാരം •കേരളത്തിലെ പ്രധാന ദൃശ്യ കലകൾ

• ഇവയുടെ ഉത്ഭവം വ്യാപനം പരിശീലനം എന്നിവ കൊണ്ട്

• പ്രശസ്തമായ സ്ഥലങ്ങൾ

• പ്രശസ്തമായ സ്ഥാപനങ്ങൾ

• പ്രശസ്തരായ വ്യക്തികൾ

• പ്രശസ്തരായ കലാകാരന്മാർ

• പ്രശസ്തരായ എഴുത്തുകാർ

• കായികം - കായിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ,അവയുടെ കായിക ഇനങ്ങൾ,അവരുടെ നേട്ടങ്ങൾ,അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ,പ്രധാന അവാർഡുകൾ, അവാർഡ് ജേതാക്കൾ ഓരോ അവാർഡും ഏതു മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്

• പ്രധാന ട്രോഫികൾ,ബന്ധപ്പെട്ട മത്സരങ്ങൾ കായിക ഇനങ്ങൾ, പ്രധാന കായിക ഇനങ്ങൾ, പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം, കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ

• ഒളിമ്പിക്സ് - അടിസ്ഥാന വിവരങ്ങൾ, പ്രധാന വേദികൾ, രാജ്യങ്ങൾ,പ്രശസ്തമായ വിജയങ്ങൾ,കായിക താരങ്ങൾ, ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ, വിന്റർ ഒളിമ്പിക്സ്,ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്

• ഗെയിംസ് - ഗെയിമസ് വേദികൾ, രാജ്യങ്ങൾ- ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം,

 ദേശീയ ഗെയിംസ്,ഗെയിംസ് ഇനങ്ങൾ മത്സരങ്ങൾ, താരങ്ങൾ,നേട്ടങ്ങൾ,ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ വിനോദങ്ങൾ *സാഹിത്യം

• മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ,ആദ്യ കൃതികൾ, ഓരോ പ്രസ്ഥാനത്തിലെയും പ്രധാന കൃതികൾ,അവയുടെ കർത്താക്കൾ,

• എഴുത്തുകാർ, തൂലികാനാമങ്ങൾ, അവരനാമങ്ങൾ, കഥാപാത്രങ്ങൾ,കൃതികൾ, പ്രശസ്തമായ വരികൾ, കൃതികൾ എഴുത്തുകാർ

• മലയാള പത്രപ്രവർത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവർ ആനുകാലികങ്ങൾ, പ്രധാനപ്പെട്ട അവാർഡുകൾ,ബഹുമതികൾ അവാർഡ് നർഹരായ എഴുത്തുകാർ

• നേടിയ മലയാളികൾ, അനുബന്ധ വസ്തുക്കൾ

• മലയാള സിനിമയുടെ ഉത്ഭവം, വളർച്ച നാഴിക കല്ലുകൾ,പ്രധാന സംഭാവന നൽകിയവർ,മലയാള സിനിമയും ദേശീയ അവാർഡും,

സംസ്കാരം - കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, പ്രശസ്തമായ ഉത്സവങ്ങൾ, കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ,ആരാധനാലയങ്ങൾ

•സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ, ആനുകാലിക വിഷയങ്ങൾ

ലഘു ഗണിതവും മാനസികശേഷിയും നിരീക്ഷണ പാടവ പരിശോധനയും

1) ലഘുഗണിതം

• സംഖ്യകളും അടിസ്ഥാന ക്രിയകളും

• ഭിന്ന സംഖ്യകളും ദശാംശ സംഖ്യകളും

• ശതമാനം

• ലാഭവും നഷ്ടവും

• സാധാരണ പലിശയും കൂട്ടപരിഷയും

• അംശബന്ധവും അനുപാതവും

• സമയവും ദൂരവും

• സമയവും പ്രവർത്തിയും

• ശരാശരി

• കൃത്രിംഗങ്ങൾ

• ജാമി ജാമിതീയ രൂപങ്ങളുടെ ചുറ്റളവ് വിസ്തീർണ്ണം വ്യാപ്തം തുടങ്ങിയവ

• പ്രോഗ്രഷനുകൾ

2) മാനസികശേഷിയും നിരീക്ഷണ പാഠവ പരിശോധനയും

• ശ്രേണികൾ,സംഖ്യാ ശ്രേണികൾ, അക്ഷരശ്രേണികൾ

• ഗണിതം ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ

• സ്ഥാന നിർണയ പരിശോധന

• സമാനബന്ധങ്ങൾ

• ഒറ്റയാനെ കണ്ടെത്തുക

• സംഘ്യവലോകന പ്രശ്നങ്ങൾ

• കോടിങ്ങും ഡീക്കോഡിങ്ങും

• കുടുംബബന്ധങ്ങൾ

• ദിശാവബോധം

• ക്ലോക്കിലെ സമയവും

• കോണളവും ക്ലോക്കിലെ

• സമയവും പ്രതിബിംബവും

• കലണ്ടറും തീയതിയും

• ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ

General English

Types of sentences and interchange of sentences

• Different parts of speech

• Agreement of subject and verb •Articles

• Definite and indefinite articles

• Uses of primary and model auxiliary verbs

• Tag questions

• Infinity and gerunds

• Tenses

• Tenses in conditional sentences •Prepositions

• The use of correlatives

• Direct and indirect speech

• Active and passive voice

• Correction of sentences

• Vocabulary singular and plural

•Change of gender

• Collective nouns

• Word formation from other words and the use of prefix or suffix compound words

• Synonyms and synonyms phrasal verbs

• Foreign words and phrases

• One word substitute

• Words often confused

• Spelling test

• Idioms and phrases

പ്രാദേശിക ഭാഷ

മലയാളം

• പദശുദ്ധി

• വാക്യ ശുദ്ധി

• പരിഭാഷ

• ഒറ്റപദം

• പര്യായം

• വിപരീതപദം

• ശൈലികൾ

• പഴഞ്ചൊല്ലുകൾ

• സമാനപദം

• ചേർത്ത് എഴുതുക

• സ്ത്രീലിംഗം പുല്ലിംഗം •പിരിച്ചെഴുതൽ

• ഘടകപദം

• വാക്യം ചേർത്ത് എഴുതുക

കന്നട

1) Word purity or correct word

2) Correct Sentence

3) Translation

4) One Word / Single Word / One Word Substitution

5) Synonyms

6) Antonyms

7) Idioms and Proverbs

8) Equivalent Word

9) Join the Word

10) Feminine Gender, Masculine Gender

11) Number

12) Sort and Write

തമിഴ്

1) Correct Word

2) Correct Structure of Sentence

3) Translation

4) Single Word

5) Synonyms

6) Antonyms / Opposite

7) Phrases and Proverbs

8) Equal Word

9) Join the Word

10) Gender Classification – Feminine, Masculine

11) Singular, Plural

Separate

13) Adding Phrases

Special Topics (തസ്തികേകേളുൊട േജൊലി സവഭൊവവുമയി ബന്ധപ്പെട്ട വിഷയങ്ങള്‍)

I. Indian Penal Code, 1860 (4 Mark)

IPC offences

General Exceptions in IPC

~ IPC Section 81. Act likely to cause harm, but done without criminal intent, and to prevent

other harm

~ IPC Section 82. Act of a child under seven years of age

~ IPC Section 83. Act of a child above seven and under twelve of immature understanding

~ IPC Section 84. Act of a person of unsound mind

~ IPC Section 85. Act of a person incapable of judgment by reason of intoxication caused against

his will

~ IPC Section 88. Act not intended to cause death, done by consent in good faith for person’s

benefit.

~ IPC Section 89. Act done in good faith for benefit of child or insane person, by or by consent

of guardian

~ IPC Section 92. Act done in good faith for benefit of a person without consent

~ Sec 268- public nuisance

~ 269 – negligent act likely to spread infection of diseases dangerous to life

~ 270- Malignant act likely to spread infection of diseases dangerous to life

~ 277- fouling water of public spring or reservoir

OFFENCES AGAINST BODY

299 Culpable homicide

300 Murder

301 Culpable homicide by causing death of person other than person who death was intended

302 Punishment for murder

303 Punishment for murder by life-convict

304 Punishment for culpable homicide not amounting to murder.

304A Causing death by negligence

304B Dowry death

312 Causing of miscarriage

313 Causing miscarriage without woman’s consent

314 Death caused by act done with intent to cause miscarriage

319 Hurt

320 Grievous hurt

321 Voluntarily causing hurt

322 Voluntarily causing Grievous hurt

323 Punishment for Voluntarily causing hurt (Non-cognizable)

324 Voluntarily causing hurt by dangerous weapons or means

325 Punishment for Voluntarily causing Grievous hurt

326 Punishment for Voluntarily causing Grievous hurt by

dangerous weapons or means

326A Voluntarily causing Grievous hurt by use ofacid

326B Voluntarily throwing or attempting to throw acid

336 Act endangering life or personal safety of others

337 Causing hurt by act endangering life or personal safety of others

338 Causing grievous hurt by act endangering life or personal safety of others

339 Wrongful restraint

340 Wrongful confinement

341 Punishment for Wrongful restraint

342 Punishment for Wrongful confinement

359 Kidnapping

360 Kidnapping from India

361 Kidnapping from lawful guardianship

362 Abduction

363 Punishment for kidnapping

370 Trafficking of person

370A Exploitation of a trafficked person

375 Rape

376 Punishment for Rape

376A Punishment for causing death or resulting in persistent vegetative state of victim

376AB Punishment for rape on woman under twelve year of age

376B Sexual intercourse by husband upon his wife during separation

376C Sexual intercourse by person in authority

376D Gang rape

376DA Punishment for gang rape on woman under sixteen years of age

376DB Punishment for gang rape on woman under twelve years of age

376E Punishment for repeat offenders

OFFENCE AGAINST WOMEN

354 Assault or criminal force to women with intent to outrage her modesty.

354A Sexual harassment and Punishmentfor sexual harassment

354B Assault or use of criminal force to woman with intent to disrobe

354C Voyeurism

354D Stalking

498A Husband or relative of husband of a woman subjecting her to cruelty

509 Word gesture of act intended to insult the modesty of a women


OFFENCES AGAINST PROPERTY

Theft

 378. Theft.

379. Punishment for theft.

380. Theft in dwelling house, etc.

381. Theft by clerk or servant of property in possession of master.

382. Theft after preparation made for causing death, hurt or restraint in order to the committing of the theft. 

Of Extortion

383. Extortion.

384. Punishment for extortion.

385. Putting person in fear of injury in order to commit extortion.

386. Extortion by putting a person in fear of death on grievous hurt.

387. Putting person in fear of death or of grievous hurt, in order to commit extortion.

388. Extortion by threat of accusation of an offence punishable with death or imprisonment for life, etc.

 389. Putting person in fear of accusation of offence, in order to commit extortion Of Robbery and Dacoity

390. Robbery. When theft is robbery. When extortion is robbery.

391. Dacoity.

392. Punishment for robbery.

393. Attempt to commit robbery.

394. Voluntarily causing hurt in committing robbery.

 395. Punishment for dacoity.

396. Dacoity with murder.

397. Robbery, or dacoity, with attempt to cause death or grievous hurt.

398. Attempt to commit robbery or dacoity when armed with deadly weapon.

399. Making preparation to commit dacoity.

402. Of Criminal Misappropriation of Property

403. Dishonest misappropriation of property.

404. Dishonest misappropriation of property possessed by deceased person at the time of his death. Of Criminal Breach of Trust

 405. Criminal breach of trust.

406. Punishment for criminal breach of trust.

 407. Criminal breach of trust by carrier, etc.

408. Criminal breach of trust by clerk or servant.

409. Criminal breach of trust by public, servant. or by banker, merchant or agent. Of the Receiving of

Stolen Property

410. Stolen property.

411. Dishonestly receiving stolen property.

THE CODE OF CRIMINAL PROCEDURE. 1973 (3 Mark)

Definitions

Section1 Short, title, extent and commencement.

Section2(a) Bailable offence

Section2(c) Cognizable offence

Section2(h) Investigation

Section2(l) Non-Cognizable offence.

Section2(n) Offence.

Section2(w) Summons case

Section2(x) Warrant Case

Section4 Trial of offences under the Indian Penal Code and other laws. Arrest.

Section 41 When Police may arrest without warrant.

Section 41 A Notice of appearance before Police Officer.

Section 41 B Procedure of arrest and duties of officer making arrest.

Section 41 D Right of arrested person to meet an advocate of his choice during interrogation.

Section 43 Arrest by private person and procedure on such arrest.

Section 44 Arrest by Magistrate.

Section 46 Arrest how made

Section 50 Person arrested to be informed of grounds of arrest and of right to bail.

Section 51 Search of arrested person.

Section 53 Examination of accused by medical practitioner at the request of Police.

Section 54 Examination of arrested person by medical officer.

Section 57 Person arrested not to be detained more than 24 hours.

Section 167 Procedure when investigation cannot be completed in 24 hours.

Section 151 Arrest to prevent commission of cognizable offences Summons and Warrant.

Section 62 Summons how served.

Section 64 Service when persons summoned cannot be found.

Section 66 Service on government servant.

Section 72 Warrant to whom directed.

Section 74 Warrant directed to Police Officer.

Section 77 Where warrant may be executed.

Information to the Police and their powers to investigate.

Section 154 Information in Cognizable Offences.

Section 155 Information as to non-cognizable cases and investigation of such cases.

Section 156 Police officer’s power to investigate cognizable cases.

Section 157 Procedure for investigation.

Section 160 Police officers power to require attendance of witnesses.

Section 161 Examination of witnesses by Police.

Section 164 Recording of confession and statements.

Section 174 Police to enquire and report on suicide etc.

Section 177 Ordinary place of inquiry and trial

Section 178 Place of inquiry or trial

Section 179 Offences trial where act is done or consequence ensures

Section 180 Place of trial where act is an offence by reason of relation to other offences.

Section 181 Place of trial in case of certain offences

Section 183 Offences committed on journey or voyage

Indian Evidence Act 1872

Sec 1- Short title, extent and commencement.

Sec 27 – How much of information received from accused may be proved.

Sec 32 – Case in which statement of relevant fact by person who is dead or cannot be found, etc is relevant.

Sec 45 - Opinion of Experts.

KERALA POLICE ACT 2011 ( 3 Mark)

Sections

1. Short title, extent and commencement

3. General duties of police.

4. The functions of the police.

7. Citizens have the right to efficient police service.

8. Right of the Public at police Stations

Kerala Police.

21. Special wings, Units, Branches Squads.

29. Behaviour of Police Officers.

31. Police to keep information confidential.

33. Police and public may keep audio or video or electronic records.

37. Entry in private places.

38. Police to interfere for preventing Offence.

39. Lawful directions of Police to be complied with

57. Police to attempt to locate missing persons.

61. Police to regulate and control traffic.

64. Community Policing.

69. Action on the occasion of fire, disaster or accident.

77. Regulating nuisance caused by noise.

98. Special Police Officers.

117. Penalty for interfering in the functions of the police.

118. Penalty for causing grave violation of public order or danger

119. Punishment for atrocities against women

120. Penalty for causing nuisance and violation of public order

The Narcotic Drugs and Psychotropic Substances Act, 1985

Chapter I Short title, extent and commencement

Chapter IV offences and Penalties

Sec 25- Punishment for allowing premises etc. to be used for commission of an offence

Sec 27- Punishment for consumption of Narcotic drug or psychotropic substances

Sec 28- Punishment for attempt to commit offences

Sec 31 A- Death penalty for certain offences after previous conviction

Sec 37. Offences to be cognizable and non-bailable Chapter VA

Forfeiture of illegally acquired property

Sec 68 F Seizure or freezing of illegally acquired property

THE PROTECTION OF CHILDREN FROM SEXUAL OFFENCES ACT,2012

Section 1 short, title, extend and commencement

Section 3 Penetrative Sexual Assault

Section 4 Punishment for Penetrative Sexual Assault

Section 7 Sexual assault

Section 8 Punishment for sexual assault.

Section 11 Sexual harassment

Section 12 Punishment for sexual harassment.

Section 16 Abetment of an offence.

Section 22 Punishment for false complaint or false information.

Section 23 Procedure for media.

THE INFORMATION TECHNOLOGY ACT.2000 ( 2 Mark)

Section 43 Penalty and Compensation for damage to computer, computer system, etc.

Section 43A Compensation for failure to protect data.

Section 65 Tampering with computer source documents.

Section 66 Computer related offences

Section 66B Punishment for dishonestly receiving stolen computer resource or

 communication device.

Section 66C Punishment for identity theft.

Section 66D Punishment for cheating by personation by using computer resources.

Section 66E Punishment for violation of privacy.

Section 66F Punishment for cyber terrorism.

Section 67 Punishment for publishing or transmitting obscene material in electronic form.

Section 67A Punishment for publishing or transmitting material containing sexually

explicit act, etc in electronic form

Section 67B Punishment for publishing or transmitting material depicting children in

sexually explicit act, etc in electronic form

Section 72 Penalty for breach of confidentiality and privacy.

Section 77B Offences with 3 years imprisonment to be bailable.

THE RIGHT TO INFORMATION ACT-2005 

Section 2(f) Information

Section 8 Exemption from disclosure of information

Section 9 Grounds for rejection to access in certain cases.

Section 11 Third party information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area