Ads Area

തൊഴിലുറപ്പുപദ്ധതിയിൽ എൻജിനീയർ തസ്തികയിൽ ഒഴിവ്


കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എൻജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിടെക്  അഗ്രി / സിവിൽ എൻജിനീയർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി യോഗ്യതയുള്ളവർക്ക് മുൻഗണന. ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അത്യാവശ്യമാണ്. അപേക്ഷ, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജൂൺ 25ന് വൈകീട്ട് 5 മണിക്ക് മുമ്പായി bpokul@ gmail. Com  ൽ  അയക്കണം. കൂടിക്കാഴ്ച ജൂൺ 30ന് രാവിലെ 10ന്  ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area