ഇനി വാഹനത്തിൽ ലൈസൻസും, ഇൻഷുറൻസും, പൊല്യൂഷൻ സർട്ടിഫിക്കറ്റുകളും കൊണ്ടുനടക്കേണ്ട. ഇതൊന്നും എടുക്കാതെ പോയാൽ പോലീസ് പിടിക്കില്ലേ? പിടിക്കും! പിടിച്ചാൽ ഈ ആപ്പ് കാണിച്ചു കൊടുത്താൽ മതി. ഈ ആപ്പിൽ നിങ്ങളുടെ വാഹനത്തിന്റെ എല്ലാ വിവരങ്ങളും അതുപോലെ ലൈസൻസ്, ആർസി തുടങ്ങിയ മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കും.
Next Gen mParivahan എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ആപ്പാണ് mParivahan. അതുകൊണ്ടുതന്നെ വിശ്വസിച്ച് ഉപയോഗിക്കാം. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് അതുപോലെ വാഹനത്തിന്റെ ഇൻഷുറൻസ്, പൊലൂഷൻ, RC എന്നിവ ഈ ആപ്പിൽ കയറ്റിയാൽ മോട്ടോർ വാഹന പരിശോധനയിൽ ഈ ആപ്പ് കാണിച്ചുകൊടുത്താൽ മതി. ഏതൊരു സാധാരണക്കാരനും വളരെ ഈസിയായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ യൂസർ ഇന്റർഫേസ് ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പേര് എന്നിവ വച്ച് ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാം. ആപ്പ് ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്യുക: Download Now
About this App
It is a genuine government app for all India RTO vehicle registration number search. It provides complete information about any vehicle which is registered in India like -
- Owner Name
- Registration date
- Registering Authority
- Make Model
- Fuel Type
- Vehicle Age
- Vehicle class
- Insurance Validity
- Fitness Validity
All this information will be displayed in details.
The main benefits of this app are -
1. Find details of any parked, accidental or theft vehicle by just entering the registration number.
2. Verify your car registration details.
3. Verify details of a second-hand vehicle.
4. If you want to buy a second-hand car you can verify the age and registration details.
Along with the above features, you can also verify DL details and create virtual DL and RC