Ads Area

അംഗൻവാടി, വർക്കർ ഹെൽപ്പർ ഒഴിവുകൾ | Anganwadi Worker, Helper Job Vacancy

Anganwadi Worker, Helper Job Vacancy
പാലക്കാട്‌ വനിതാ ശിശുവികസന വകുപ്പ് നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വരുന്ന നെന്‍മാറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും സെലക്ഷന്‍ ലിസ്റ്റ് രൂപീകരിക്കുന്നു.

Qualification

അപേക്ഷകർ 18 നും 46 നും മദ്ധ്യേ പ്രായമുള്ളവരും ഹെൽപ്പർ പോസ്റ്റിലേക്ക് പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം.

 വർക്കർ പോസ്റ്റിലേക്ക് എസ്എസ്എൽസി പാസായിരിക്കണം.

അപേക്ഷ

അപേക്ഷ ഫോം നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. നെന്മാറ വിത്തനശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ബ്ലോക്ക് ഓഫീസ് ബില്‍ഡിഗില്‍ ജനുവരി 31 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 04923 241419.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area