യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.എസ്, പെയിന്റര്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.വയസ്സ് ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് അനുവദനീയം.
ശമ്പളം 13000 രൂപ.
അപേക്ഷ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജനുവരി 18 ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.