Ads Area

സ്‌കിൽഡ് പണി എടുക്കാൻ റെഡി ആണോ? അഡാക്കിൽ അവസരം | ADAK Job Vacancy

ADAK Job Vacancy
ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള (എഡാക്)യുടെ ഓടയം ഹാച്ചറിയിൽ ജനറേറ്റർ, വാട്ടർപമ്പ്, എയറേറ്റർ മുതലായ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികൾക്കായി സ്‌കില്‍ഡ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു.

Qualifications

1. വിദ്യാഭ്യാസ യോഗ്യത:
   - ഐടിഐ ഇലക്ട്രിക്കൽ ട്രേഡിൽ സർട്ടിഫിക്കറ്റ്  
2. പ്രായ പരിധി:  
   - 25 മുതൽ 45 വരെ
3. മുൻഗണന:
   - പ്ലംബിംഗ് ജോലിയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന  

Interview

തിയ്യതി: ഫെബ്രുവരി 13  
സ്ഥലം: അഡാകിന്റെ വർക്കൽ, ഓടയം ഹാച്ചറി  

അഭിമുഖത്തിന് ആവശ്യമായ രേഖകൾ:
അസൽ സർട്ടിഫിക്കറ്റുകൾ (വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം തുടങ്ങിയവ)  

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ നമ്പറുകൾ: 
  - 9037764919  
  - 9544858778  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area