Ads Area

സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിയമനം നടത്തുന്നു | Supplyco Walk in Interview

Supplyco Walk in Interview
പാലക്കാട്‌ ജില്ലയിലെ നെൽ സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീൽഡ് തലത്തിൽ പ്രവർത്തിക്കുവാൻ താല്പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു.

Interview

തിയ്യതി: ഫെബ്രുവരി 17  
സമയം: രാവിലെ 10 മണി  
സ്ഥലം: പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിംഗ് ഓഫീസ്  

അപേക്ഷ സമർപ്പിക്കേണ്ട രേഖകൾ:

1. ബയോഡാറ്റ:
   - വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ആധാർ, മേൽവിലാസം, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തിയത്  
   - ഫോട്ടോ പതിച്ചത്  
2. സർട്ടിഫിക്കറ്റുകൾ:
   - സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ  

അപേക്ഷ സമർപ്പിക്കേണ്ട വിധം:

താല്പര്യമുള്ള ഉദ്യോഗാർഥികൾ നേരിട്ട് ഓഫീസിൽ എത്തിച്ചേരണം.  
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ നമ്പർ: 0491 2528553  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area