Ads Area

മെഡിക്കൽ / ഡെൻറൽ: അഖിലേന്ത്യാ ക്യോട്ട പ്രവേശന രജിസ്ട്രേഷന് നാളെ തുടക്കം കുറിക്കും.


 മെഡിക്കൽ / ഡെൻറൽ : അഖിലേന്ത്യാ ക്യോട്ട പ്രവേശന രജിസ്ട്രേഷന് നാളെ തുടക്കം. ഇതിനു പുറമെ ഇ. എസ്. ഐ കോർപറേഷൻ മെഡിക്കൽ കോളേജുകൾ, കേന്ദ്ര / കൽപിത സർവകലാശാലകൾ, എയിംസ്, ജിപ്മെർ എന്നിവയിലെ പ്രവേശനത്തിനും w.w.w.mcc.nic.in എന്ന വെബ്‌സൈറ്റിലൂടെ നവംബർ വൈകിട്ട് 5 മണിവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. 

ഒക്ടോബർ 28 ന് തുടങ്ങി നവംബർ 2 രാത്രി 11.59 വരെ ചോയിസ് ഫില്ലിംഗ് നടത്താനും അവസരമുണ്ട്. ആദ്യ റൗണ്ട് അലോട്ട്മെന്റ് നവംബർ 5 ന് പ്രസിദ്ധീകരിക്കും.. രണ്ടാമത്തെ അലോട്ട്മെന്റ് രജിസ്ട്രേഷൻ നവംബർ 18 മുതലാണ്. ഈ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് നവംബർ 25 ന് ആണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area