ഖത്തറിൽ നിരവധി തൊഴിൽ അവസരങ്ങൾ. ഉയർന്ന ശമ്പളം. ഈ അവസരം ഇപ്പോൾ തന്നെ സ്വന്തമാക്കൂ.........
ജനുവരി 04, 2021
0
GCC- യിലെ പ്രസിദ്ധ ഹൈപർ മാർക്കറ്റ് ഖത്തറിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഈ സ്ഥാപനത്തിൽ ഒരുപാട് തൊഴിൽ അവസരങ്ങൾ ലഭ്യമാണ്.
ഷോർട്ട് ലിസ്റ്റിങ്ങ് ഇന്ന് മുതൽ പെരിന്തല്‍മണ്ണ ഗ്രീൻ ജോബ്സിലും കമ്പനി നേരിട്ടുള്ള ഇന്റര്‍വ്യൂ ജനുവരി 11 ന് കയിലും നടക്കുന്നതാണ്.
ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുത്താൽ മാത്രമേ ഇന്റര്‍വ്യൂ അനുവതിക്കുകയുള്ളൂ..
> നിങ്ങളുടെ യോഗ്യതയും കഴിവും അനുസരിച്ചായിരിക്കും ജോലിയും ശമ്പളവും.
തസ്തികകൾ താഴെ കൊടുക്കുന്നു.
> സെയിൽസ് സ്റ്റാഫുകൾ - M/F
> shelf stacker- M
>ക്യാഷർ - M/F
>super visor - M
>Data Entery operato'rs-M/F
>Accountant - M/F
>Receptionist - M/F
>Customer service - M/F
>web Designer - m
>web- Developer - m
> photographer - m
> fish cutter - m
> Butcher - m
> Light Drivers - m
>Heavy Drivers - m
> cleaning staffs-M/F
> Helper's - m
> Tailors - M/F
> Security ataffs - M/F
>Good checker-m
>Furniture fitter-m
പ്രായ പരിധി :- 22- നും 35 നും ഇടയിൽ ഉള്ളവർ.
} ചില തസ്തികയിൽ 40 വയസ്സ് വരെ., കൂടാതെ പരിചയ സമ്പന്നർക്ക് മുൻഗണന.
താല്പര്യം ഉള്ളവർ ഇന്നുമുതൽ ഈ മാസം 9 വരെ ഞായർ ഒഴികെ ഉള്ള ദിവസങ്ങളിൽ രാവിലെ 9 നും ഉച്ചക്ക് 3 മണിക്കും ഇടയിൽ പെരിന്തല്‍മണ്ണ ഗ്രീൻ ജോബ്സിൽ എത്തുക.
ബയോഡാറ്റ, ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി എന്നിവയുമായി എത്തുക.
3 മണിക്ക് ശേഷം ഇന്റര്‍വ്യൂവിന് എത്തുന്നവരെ പരിഗണിക്കുന്നതല്ല.
ഇന്റര്‍വ്യൂവിന് എത്തിച്ചേരേണ്ട വിലാസം:- GREEN JOBS, 3rd floor, aysha complex, calicut Road, Bay pass trafic Junction പെരിന്തല്‍മണ്ണ., മലപ്പുറം.
Ph;- 04 933 222227.
Tags