കൊല്ലം മിൽമ ഡെയറിയിലേക്ക് ഉദ്യോഗാർത്തികളെ ആവശ്യം ഉണ്ട്. നല്ല ശമ്പളവും ലഭ്യം.
ജനുവരി 05, 2021
0
കൊല്ലം മിൽമ ഡെയറിയിലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്തികളെ ആവശ്യം ഉണ്ട്.
TECHNICIAN (ELECTRICIAN) :-
യോഗ്യത :- 10ആം ക്ളാസ്സും,Electrician ട്രേഡിലുള്ള ഐ. റ്റി. ഐ സർട്ടിഫിക്കറ്റും.
പ്രവര്‍ത്തി പരിചയം :- മൂന്ന് വര്‍ഷം (അഭിലഷണീയം).
പ്രായം :- 18-40 (Sc ST, OBC ഉദ്യോഗാർത്തികൾക്ക് നിയമാനുസൃത വയസ്സിളവ്, ബാധകം)
> വേതനം:- 17000/-രൂപ.
താല്പര്യം ഉള്ള ഉദ്യോഗാർത്തികൾ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളും സഹിതം 12.01.2021(ചൊവ്വാഴ്ച) 10:30 am നും 11 am നും മധ്യേ മിൽമ, കൊല്ലം ഡയറി, തേവള്ളി യിൽ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
കൊല്ലം ഡയറി, തേവള്ളി, കൊല്ലം-9
Ph:-2794556,2794884
Tags