Ads Area

വാട്സ്ആപ്പ് പുതിയ അപ്ഡേഷൻ വരുന്നു. ഇനി മുതൽ നിങ്ങളുടെ എല്ലാ വിവരങ്ങളും വാട്സ്ആപ്പ് ശേഖരിക്കും.....

വാട്സ്ആപ്പ് പുതിയ അപ്ഡേഷൻ വരുന്നു. ഇനി മുതൽ നിങ്ങളുടെ എല്ലാ വിവരങ്ങളും വാട്സ്ആപ്പ് ശേഖരിക്കും.... അടുത്ത മാസം 8- ന് നിലവിൽ വരും. ഇത് സംബന്ധിച്ച് കമ്പനി ഉപയോക്താക്ക്ൾക്ക് സന്ദേശം നല്‍കിയിരുന്നു.... " വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ്” . എന്ന് കമ്പനി പറയുന്നു. > അടുത്ത മാസം 8 മുതൽ ആയിരിക്കും നിബന്ധനകൾ നിലവിൽ വരുന്നത്. തുടർന്ന് ആപ്പ് ഉപയോഗിക്കണം എങ്കില്‍ നിബന്ധനകൾ പാലിച്ചിരിക്കണം. > വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ വിവരങ്ങളും, കൂടാതെ സിഗ്നൽ വിവരങ്ങൾ, ഹാർഡ് വെയർ മോഡൽ, ബാറ്ററി ചാര്‍ജ്, കണക്ഷൻ വിവരങ്ങൾ, ഓപ്പറേറ്റിങ് സിസ്റ്റം, ഭാഷാ ഐ. പി വിലാസം, തുടങ്ങിയ വിവരങ്ങളും ഇതിൽ ഉൾപ്പെടും.

Below Post Ad

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.