Ads Area

കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും MCR-ൽ അവസരം. കണ്ണൂർ ജില്ലയിലേക്കുള്ള ഇന്റര്‍വ്യൂ ഇന്ന് നടക്കും.

കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും MCR - ൽ അവസരം. കണ്ണൂർ ജില്ലയിലേക്കുള്ള ഇന്റര്‍വ്യൂ ഇന്ന് നടക്കും. 4/1/2001 തിങ്കൾ ഹോട്ടൽ സ്കൈ പാലസിൽ രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിലായിട്ട് വരുക. സ്ഥലം :- ഹോട്ടൽ സ്കൈ പാലസ്, മെട്രോ ടവർ, തവക്കര റോഡ്, കണ്ണൂർ. യോഗ്യത:- +2, ഏതെങ്കിലും ഡിഗ്രി, 4 വീലർ ലൈസന്‍സ്. അടിസ്ഥാന ശമ്പളം :-15,000/-TA, DA. ഇൻ സെന്റീവടക്കം മാസം 30,000/- മുതൽ 50,000/- വരെ. ഒരു ജില്ലയിൽ വെറും 20 പേർക്ക് മാത്രം അവസരം. അടുത്തുള്ള ജില്ലകളിലേക്കുള്ള ഇന്റര്‍വ്യൂവിൽ പങ്കെടുക്കാൻ എത്രയും വേഗം ഗ്രീൻ ജോബ്സിൽ ബന്ധപ്പെടുക. > 9846335755 >9562335755 >8606335755 >8592900666 >9072900666 ഈ അവസരം ഇപ്പോൾ തന്നെ ഉപയോഗിക്കുക.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area