Ads Area

എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ തൊഴിലവസരം.


*എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ തൊഴിലവസരം.*                                എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ സ്റ്റാഫ് നഴ്സ്( കാത് ലാബ് ), ( ബി. എസ്. സി / ജി എൻ എം നഴ്സ്, രണ്ടു വർഷത്തെ കാത് ലാബ്  പരിചയം ). ലാബ് ടെക്നീഷ്യൻ( ബി എസ് സി എം  എൽ റ്റി / ഡി എം എൽ റ്റി - രണ്ടു വർഷത്തെ പരിചയം). അക്കൗണ്ടന്റ്/ ടാറ്റാ എൻട്രി ഓപ്പറേറ്റർ (ബി കോം, പി ജി ഡി സി എ, ടാലി ) എന്നീ തസ്തികകളിലേക്കാണ് താൽക്കാലികമായി നിയമനം നടത്തുന്നത്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റ് പകർപ്പ് സഹിതംhrghekm2020@ gmail. Com എന്ന ഇമെയിലിലേക്ക് 23 ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. നിശ്ചിത യോഗ്യതയുള്ള വരും പ്രവർത്തി പരിചയം ഉള്ള വരും മാത്രം അപേക്ഷിച്ചാൽ മതി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area