CBSE 10th Result 2022 |
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ വഴി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരവരുടെ റിസൾട്ടുകൾ പരിശോധിക്കാവുന്നതാണ്. വ്യത്യസ്തവഴികൾ പ്രയോജനപ്പെടുത്തുന്നത് മൂലം സൈറ്റിൽ ഉണ്ടാകുന്ന തിരക്കുകൾ ഒഴിവാക്കാൻ സഹായിക്കും.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാം
- ഈ ലിങ്കിലൂടെ സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക: Click here
- 'CBSE 10nth result 2022' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- റോഡ് നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ എന്നിവ നൽകി സബ്മിറ്റ് ക്ലിക്ക് ചെയ്യുക
- തുടർന്ന് നിങ്ങളുടെ റിസൾട്ട് കാണുവാൻ സാധിക്കും
- ഭാവിയിലെ ആവശ്യങ്ങൾക്കുവേണ്ടി റിസൾട്ട് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.
സിബിഎസ്ഇയുടെ അക്കാദമിക് വെബ്സൈറ്റ് വഴി ഫലമറിയാം
- അതിനുവേണ്ടി ഈ ലിങ്കിലൂടെ സിബിഎസ്ഇ അക്കാദമിക്ക് വെബ്സൈറ്റ് തുറക്കുക: Click here
- ശേഷം തുറന്നുവരുന്ന സൈറ്റിൽ ഇടതുഭാഗത്ത് സൈഡ് മെനുവിൽ Quick Links എന്ന ഓപ്ഷന് താഴെ CBSE Result എന്ന ലിങ്ക് വഴി നേരിട്ട് റിസൾട്ട് അറിയാവുന്നതാണ്