Ads Area

Manorama Online Maveli Puzzle | മാവേലി പസിൽ കളിച്ച് അത്യുഗ്രൻ സമ്മാനങ്ങൾ നേടാം

Manorama Online Maveli Puzzle

ഓണം വരവായി! ഈ ഓണത്തിന് മാവേലി പസിൽ കളിച്ച് ഉഗ്രൻ സമ്മാനങ്ങൾ നേടാൻ അവസരം. മനോരമ ഓൺലൈനും JSW പെയിന്റും ചേർന്ന് സംഘടിപ്പിക്കുന്ന Maveli Puzzle ഗെയിമിൽ നിങ്ങൾക്കും പങ്കെടുക്കാം. ഈ മത്സരത്തിന്റെ പ്രത്യേകത ഒരാൾക്ക് എത്ര തവണ വേണമെങ്കിലും പങ്കെടുക്കാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് 'കളത്തിൽ ചിതറിക്കിടക്കുന്ന രൂപങ്ങളിൽ നിന്നും മാവേലി മന്നനെ വാർത്തെടുക്കുക' എന്നുള്ളതാണ്. ഇങ്ങനെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പസിൽ പൂർത്തീകരിക്കുന്നവർ വിജയികളാകും.

Maveli Puzzle Prize

  • ഒന്നാം സമ്മാനം 20,000 രൂപ
  • രണ്ടാം സമ്മാനം 15,000 രൂപ
  • മൂന്നാം സമ്മാനം 10,000 രൂപ
  • കൂടാതെ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത 10 പേർക്ക് 2500 രൂപ വീതം
Puzzle Model
Manorama Online Maveli Puzzle

മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള നിർദേശങ്ങൾ

1. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പസിൽ പൂർത്തീകരിക്കുന്നവരാണ് വിജയികൾ.

2. മത്സരം സമനില ആകുന്ന പക്ഷം മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മാവേലി പസിൽ ഇമേജിൽ കൂടുതൽ ലൈക്കും കമന്റും കിട്ടിയ വരെ വിജയിയായി പ്രഖ്യാപിക്കും.

3. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്

4. മലയാള മനോരമ അതുപോലെ തന്നെ JSW പെയിന്റ്സ്‌ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി ഇല്ല.

5. മത്സര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യുന്നതിനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും.

Play Now

Disclaimer: ഈ ഗെയിം dailyjob/ webnewskerala നടത്തുന്ന ഒരു ഗെയിം അല്ല. മത്സരത്തിൽ പങ്കെടുക്കലും പങ്കെടുക്കാതിരിക്കലും നിങ്ങളുടെ ഇഷ്ടമാണ്. അഥവാ സമ്മാനം ലഭിക്കാതിരുന്നാൽ ഞങ്ങൾ അഡ്മിൻസ് ഉത്തരവാദിയല്ല. ഞങ്ങൾ വെറും പബ്ലിഷേഴ്സ് മാത്രമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area