നമ്മൾ ഈ ആർട്ടിക്കിളിലൂടെ പരിശോധിക്കാൻ പോകുന്നത് പ്ലസ് വൺ ആദ്യഘട്ട അലോട്ട്മെന്റ് ലഭിച്ചവർ അഡ്മിഷന് പോകുമ്പോൾ കൊണ്ടുപോകേണ്ട രേഖകൾ എന്തെല്ലാമാണ് എന്നാണ്.
1. രണ്ട് പേജുള്ള പൂരിപ്പിച്ച അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് എടുത്ത് കൊണ്ടുപോവുക
2. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഒറിജിനൽ & കോപ്പി അല്ലെങ്കിൽ മാർക്ക് ലിസ്റ്റ്
3. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, Conduct സർട്ടിഫിക്കറ്റ് (TC &CC)
4. ബോണസ് പോയിന്റിന് അർഹരായവർ ആ സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുക (ഒറിജിനൽ സർട്ടിഫിക്കറ്റ്)
NCC/ സ്കൗട്ട് & ഗൈഡ് രാജ്യപുരസ്‌കാർ/ SPC
6. Little Kites member wit A-Grade ഒറിജിനൽ സർട്ടിഫിക്കറ്റ്
7. JRC അംഗമാണെങ്കിൽ അതിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ്
8. NMMS, USS, LSS തുടങ്ങിയ പരീക്ഷകൾ വിജയിച്ച വിദ്യാർത്ഥികൾക്ക് അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
9. SC/ST വിദ്യാർത്ഥികൾക്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്