Ads Area

കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സേവനങ്ങൾ എല്ലാം ഇനി ഒറ്റ ആപ്പിൽ ലഭിക്കും

UMANG App

ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് കേന്ദ്രസർക്കാർ പുറത്തിറക്കിയ UMANG ആപ്പിനെ കുറിച്ചാണ്. എന്തുകൊണ്ട് എല്ലാവരും ഈ ആപ്പ് ഉപയോഗിക്കണം? എന്തൊക്കെയാണ്  UMANG ആപ്പ് ഉപയോഗിച്ചാൽ ഉള്ള മെച്ചങ്ങൾ എന്നിവയെല്ലാമാണ് ഈ ആർട്ടിക്കിളിലൂടെ നമ്മൾ നോക്കാൻ പോകുന്നത്.

 കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഒട്ടുമിക്ക സേവനങ്ങളും ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈൻ വഴിയാണ് അപേക്ഷിക്കുന്നത്. അതിനായി ഒരുപാട് ആപ്ലിക്കേഷനുകളും, വെബ്സൈറ്റുകളും ലഭ്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതായി വരുന്നുണ്ട്. ഇതിനെല്ലാം ഒരു പരിഹാരമായാണ് കേന്ദ്ര സർക്കാർ UMANG App പുറത്തിറക്കിയിരിക്കുന്നത്.

 നിങ്ങൾക്ക് രാജ്യത്തെ 12 ഭാഷകളിലായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ127 വകുപ്പുകളുടെ 841 സേവനങ്ങൾ ഈ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

ഉമാങ് ആപ്പിനെ കുറിച്ച്

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് UMANG App അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യ ഗവൺമെന്റ് കൊണ്ടുവന്ന മൊബൈൽ ആപ്പ് ആയതിനാൽ പൂർണ്ണമായും വിശ്വസിച്ച് ഉപയോഗിക്കാം. UMANG ആപ്പിന്റെ പൂർണ്ണമായ പേര് (ന്യൂസ്‌ ഏജ് ഗവേണൻസിനായുള്ള ഒരു ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ) എന്നാണ്.

 UMANG ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് ഇരുനൂറിൽ അധികം സർക്കാർ പദ്ധതികൾ ആക്സസ് ചെയ്യാൻ സാധിക്കും. ഡിജി ലോക്കർ, ആധാർ, എന്റെ റേഷൻ കാർഡ്, ഇലക്ട്രിസിറ്റി, ബ്രോഡ്ബാൻഡ്, എൽപിജി ഗ്യാസ് സിലിണ്ടർ, വിവിധതരം ഫീസുകൾ ഈ ആപ്പ് മുഖേന അടക്കാം. ഇങ്ങനെയുള്ള നിരവധി സൗകര്യങ്ങൾ ഈ ഒരൊറ്റ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ലഭിക്കും.

Download Umang App

About This App

UMANG (Unified Mobile Application for New-age Governance) is envisaged to make e-governance 'mobile first'. It is developed by Ministry of Electronics and Information Technology (MeitY) and National e-Governance Division (NeGD).
                                                                                                     
It is an evolving platform designed for citizens of India to offer them access to the pan-India e-Gov services from the Central, State, Local Bodies, and Agencies of government on app, web, SMS, and IVR channels.

Key Features:

- Unified Platform: It brings together all government departments and their services on a single platform to provide better and easier services to citizens.
- Mobile First Strategy: It aligns all government services with the mobile first strategy to leverage mobile adoption trends.    
- Integration with Digital India Services: It provides seamless integration with other Digital India Services like Aadhaar, DigiLocker, and PayGov. Any new such service will automatically be integrated with the platform.
- Uniform Experience: It is designed to enable citizens to discover, download, access, and use all government services easily.
- Secure and Scalable: It supports Aadhaar-based and other authentication mechanisms for service access. The sensitive profile data is saved in an encrypted format and no one can view this information.               

Key Services:

UMANG provides easy access to a plethora of Indian government services ranging from – Healthcare, Finance, Education, Housing, Energy, Agriculture, Transport to even Utility and Employment and Skills.

Key Benefits for Citizens:

- Single-Point Ubiquitous Access: All government services are available for citizens on a unified platform for easy access through multiple online and offline channels (SMS, email, app, and web).      
- More for Less: Only a single mobile app needs to be installed instead of each app of each department.
- Convenience: Citizens do not even need to install or update the app again to avail government services if more services are added to the platform.
- Saving of Time and Money: Citizens can anytime and anywhere avail these services through their mobile phones, desktops, and laptops without any need for visiting the department office and standing in queues.
- Uniform Experience: All the government services including payment-based transactions provide secure and uniform experience.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area