വീണ്ടുമൊരു റംസാൻ കടന്നുവരികയാണ്. ത്യാഗത്തിന്റെയും ഭക്തിയുടെയും ദിവസങ്ങളാണ് ഇനി. നോമ്പാണെന്നറിഞ്ഞാൽ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാനുള്ള സ്റ്റാറ്റസ് പോസ്റ്റുകൾ തിരയുകയായിരിക്കും. നിങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് റംസാൻ ആശംസ പോസ്റ്റുകൾ വളരെ ഈസിയായി നിർമ്മിക്കാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻ ആണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.
Ramdan Mubarak Photo Frames എന്നാണ് ആപ്പിന്റെ പേര്. ഇതിൽ എങ്ങനെയാണ് 'റംസാൻ ആശംസകൾ' പോസ്റ്റുകൾ നിർമ്മിക്കുക എന്നും, അത് വാട്ട്സ്ആപ്പിലൂടെ അല്ലെങ്കിൽ ഫേസ്ബുക്ക് വഴി എങ്ങനെ സ്റ്റാറ്റസായി ചെയ്യാമെന്നാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്.
About Ramdan Mubarak Photo Frames App
Make creative Wishes with Ramadan Mubarak Photo Frames instantly using this app.
• Ramadan Mubarak Photo Frames app have high quality photo frames where you can place your photos and give them special effects.
• See yourself in Beautiful Ramadan Photo Frames.
• Make your Moment Memorable with Ramadan Photo Frames.
• Ramadan Photo Frames has many backgrounds to Edit your Photo and make awesome.
• Take a Selfie or a Photo with your Loved once & get Ramadan Mubarak Photo Frames.
Ramadan Mubarak Photo Frames App Functions
• applications can use the camera to take a photo of it. Or choose a picture from the Gallery's time.
• choose the frame itself. The move left or right.
• Can find the angle by moving to the left or right on the bottom.
• Add text and stickers to rotate, scale, remove functions.
• Can Save the image in the gallery image.
• To share pictures through our Social networks.
Note: ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആരെയും നിർബന്ധിക്കുന്നില്ല. നിലവിൽ പ്ലേസ്റ്റോറിൽ ലഭ്യമായിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ഡൗൺലോഡ് വന്നിട്ടുള്ളത് Ramadan Mubarak Photo Frames എന്ന ആപ്പിനാണ്. അതുകൊണ്ടാണ് ഈ ആപ്പ് പരിചയപ്പെടുത്തുന്നത്.