![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrJkMAJSi8JDxgK8-6IcvrcByD8NVFinKp87lsYH4-rJXTvalFI_GqXpPtOQCidwvXWl40cPg_a9mcdBZy2rj_7k6tmtpuVKC3PcZDNxKmkVX7-2HOBGz5T9L6Qj3SDLda1f0pnVB2ma0PykQXukIhwKHppUXtWNjiTolMV9gZvSrvtXD5fiPuphriymh1/s16000-rw/Onam-Quiz-Contest.webp)
ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഓണം മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. സമ്മാനങ്ങൾ കരസ്ഥമാക്കാം. സമ്മാനത്തുക താഴെ പറയും പ്രകാരമാണ്.
• ഒന്നാം സമ്മാനം 10000 രൂപ
• രണ്ടാം സമ്മാനം 5000 രൂപ
• മൂന്നാം സമ്മാനം സ്പീക്കർ [രണ്ടുപേർക്ക്]
നിബന്ധനകൾ
ഈ ക്വിസ്സിൽ നിങ്ങളുടെ പേര്, ഇ-മെയിൽ, ഫോൺ നമ്പർ നൽകി പങ്കെടുക്കാം. ഈ ക്വിസ് നടക്കുന്നത് ആഗസ്ത് 20 മുതൽ സെപ്റ്റംബർ 3 വരെയാണ്. മുകളിൽ പറഞ്ഞിട്ടുള്ള തീയതിക്ക് ശേഷം ലഭിക്കുന്ന ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്ന മത്സരാർത്ഥികളിൽ നിന്നും നാല് പേരെ വിജയികളായി പ്രഖ്യാപിക്കും. വിജയിയെ ഈ മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് സമയത്ത് നൽകിയിട്ടുള്ള മാധ്യമത്തിലൂടെ ഔദ്യോഗികമായ ഫലം അറിയിക്കുന്നതാണ്. മുന്നറിയിപ്പുകളില്ലാതെ ഈ മത്സരത്തിൽ മാറ്റങ്ങൾ വരുത്താനോ നടപടികൾ ഭേദഗതി ചെയ്യാനോ മത്സരം തന്നെ റദ്ദാക്കാനോ ഏഷ്യാനെറ്റ് ന്യൂസിന് അധികാരമുണ്ട്.