ഇന്ത്യ 77 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഈ ധന്യ മുഹൂർത്തത്തിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാനുള്ള ആശംസ പോസ്റ്ററുകൾ ഈസിയായി നിങ്ങൾക്ക് തയ്യാറാക്കാം. നിങ്ങളുടെ ഫോട്ടോ വെച്ച് വളരെ സിമ്പിൾ ആയി ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട് ഈസിയായി തയ്യാറാക്കാം. ക്രിയേറ്റ് ചെയ്യാനായി നൽകിയിരിക്കുന്ന ക്രിയേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
ചിലര് സ്ഥാപനങ്ങളിലും സ്കൂളുകളിലും ഒക്കെയായിരിക്കും വർക്ക് ചെയ്യുന്നത്. അതല്ലെങ്കിൽ വിദ്യാർത്ഥികൾക്കൊക്കെ അവരുടെ പേരും, പഠിക്കുന്ന സ്ഥാപനത്തിന്റെ പേരൊക്കെ വെച്ച് ഇന്ത്യൻ പതാക ആ ലേഖനം ചെയ്ത പ്രൊഫൈൽ നിർമ്മിക്കാൻ താഴെ നൽകിയിരിക്കുന്ന ക്രിയേറ്റ്. ബട്ടണിൽ ക്ലിക്ക് ചെയ്ത് പോസ്റ്റർ നിർമ്മിക്കുക.