ഫേസ്ബുക്ക് തുടങ്ങിയ കാലം മുതൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് വെറുതെ ഹായ്, ഹലോ മെസ്സേജ് അയക്കുന്നത്. അത് കൂട്ടുകാരാവാൻ താല്പര്യമുള്ളവരും മറ്റുള്ള ആവശ്യങ്ങൾക്ക് വേണ്ടിയും മെസ്സേജ് അയക്കുന്നവരുണ്ട്. ഇനി അതിന്റെ ഒന്നും ആവശ്യമില്ല. നിങ്ങൾക്ക് വേണ്ടി ഒരു അപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ വന്നിട്ടുണ്ട്. മൊബൈൽ ഉപയോഗിക്കാൻ അറിയുന്ന ഏതൊരാൾക്കും ഈ ആപ്ലിക്കേഷൻ വളരെ ഈസിയായി ഉപയോഗിക്കാം.
താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ Application ഡൗൺലോഡ് ചെയ്യുക. ജസ്റ്റ് ഏതെങ്കിലും ഒരു അക്കൗണ്ട് എടുക്കുക. വരുന്ന ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് നല്ല കൂട്ടുകാരെന്ന് തോന്നുന്നവരെ വിളിച്ച് സംസാരിക്കുക. നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ നേരിട്ട് മറ്റുള്ളവരുമായി സംസാരിച്ചിരിക്കാൻ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
App ഉപയോഗിക്കേണ്ട വിധം?
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഈ ആപ്ലിക്കേഷൻ നിലവിൽ യാതൊരുവിധ സുരക്ഷാപ്രശ്നങ്ങളും ഇല്ല. എങ്കിലും അതിന്റെ പ്രൈവസിയിൽ ശ്രദ്ധ പുലർത്തുക. ഈ അപ്ലിക്കേഷന്റെ ഏറ്റവും വലിയൊരു പ്രത്യേകതയാണ് ഏറ്റവും പെട്ടെന്ന് കോൾ കണക്ട് ആവുന്നത്. ഒരേസമയം ഒന്നിൽ കൂടുതൽ ആളുകളുമായി നിങ്ങൾക്ക് സംസാരിച്ച് ഇരിക്കാം.
✅ പരമാവധി നല്ല ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആപ്ലിക്കേഷൻ ഉപയോഗിക്കുക. ഉപയോക്താക്കളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രം തയ്യാറാക്കിയ ഒരു ആപ്ലിക്കേഷൻ ആണ് ഇത്. ഈ ആപ്ലിക്കേഷന്റെ നിർമ്മാതാക്കളുമായി ഞങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ അഡ്മിൻ ഉത്തരവാദി ആയിരിക്കുകയില്ല.
Just sending a hi and hello message is a phenomenon that has been around since the inception of Facebook. There are people who want to be friends and send messages for other purposes. No need for it anymore. An app for you is now on the Google Play Store. Anyone who knows how to use a mobile can use this application very easily.
Download this Application from Google Play Store through the link given below. Just take any account. Call and talk to those who you think are good friends from the list that comes up. This application can be used to talk to others directly without giving your phone number.
How to Use this Application?
This application available on Google Play Store is currently free of any security issues. But be careful about its privacy. The biggest feature of this app is the fastest call connection. You can chat with more than one person at a time.
✅ Use the application only for maximum good purposes. This is an application made only with the intention of enhancing the communication skills of the users. We are not affiliated in any way with the makers of this application. So admin will not be responsible if any problems occur.