Download Saphalam 2024 Application
കേരള SSLC, HSE ഫലം 2024 അറിയാനുള്ള രീതി
- ഘട്ടം 1. keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഘട്ടം 2. ഹോംപേജില്‍, SSLC (10th), HSE (12th) ഫല ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ഘട്ടം 3. ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടു ചെയ്യും, നിങ്ങളുടെ റോള്‍ നമ്ബർ, ജനനത്തീയതി, സ്കൂള്‍ കോഡ് അല്ലെങ്കില്‍ മറ്റ് വിവരങ്ങള്‍ പോലുള്ള വിശദാംശങ്ങള്‍ ഇവിടെ നല്‍കുക
- ഘട്ടം 4. ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം തുടരാൻ 'submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക
- ഘട്ടം 5. പരീക്ഷാ ഫലം നിങ്ങളുടെ സ്ക്രീനില്‍ കാണാൻ കഴിയും
- ഘട്ടം 6. ഇത് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്ത് ഭാവി റഫറൻസിനായി സേവ് ചെയ്യാം.
SSLC റിസൾട്ട് എങ്ങനെയാണ് ചെക്ക് ചെയ്യുക എന്നതിൽ ഇനിയും സംശയം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.