സായുധസേനയിൽ 393 പേർ മെയിൻ ലിസ്റ്റിലും 163 പേർ സപ്ലിമെന്ററിയിലും 26 പേർ കോൺസ്റ്റാബുലറി ലിസ്റ്റിലും ഇടം നേടി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ജൂൺ ആറിന് അർദ്ധരാത്രിയോടെ അവസാനിച്ചു. 190,669 പേരാണ് സബ്ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിച്ച്. ഇതിൽ ഒരു ലക്ഷത്തിലേറെ പേർ പരീക്ഷ എഴുതി. റിസൾട്ട് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് അതുവഴി നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
പോലീസ് വകുപ്പ്
- മെയിൻ ലിസ്റ്റ് : 694
- സപ്ലിമെന്ററി ലിസ്റ്റ് : 219
- കോൺസ്റ്റാബുലറി ലിസ്റ്റ് : 116
സായുധ സേന
- മെയിൻ ലിസ്റ്റ് : 393
- സപ്ലിമെന്ററി ലിസ്റ്റ് : 163
- കോൺസ്റ്റാബുലറി ലിസ്റ്റ് : 26
Category | Rank List |
---|---|
ARMED POLICE SUB INSPECTOR (TRAINEE)(CONSTABULARY)(Cat No 673/2022) | Download |
ARMED POLICE SUB INSPECTOR (TRAINEE) OPEN MARKET(Cat No 672/2022) | Download |
SUB INSPECTOR OF POLICE(TRAINEE)(CONSTABULARY)-STATEWIDE(Cat No 671/2022) | Download |
SUB INSPECTOR OF POLICE (TRAINEE)(MINISTERIAL)-STATEWIDE(Cat No 670/2022) | Download |
SUB INSPECTOR OF POLICE (TRAINEE)-OPEN MARKET-STATEWIDE (Cat No 669/2022) | Download |