
2024 ലെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. Central government ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ജൂലൈ 27 മുതൽ ഓഗസ്റ്റ് 17 വരെ ഓൺലൈൻ വഴി അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.
SSC Stenographer Notification 2024 Job Details
- ബോർഡ്: Staff Selection Commission
- ജോലി തരം: Central Government
- വിജ്ഞാപന നമ്പർ: F.No.HQ/PPII010/1/2024-PP_II
- ആകെ ഒഴിവുകൾ: 2006
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂലൈ 27
- അവസാന തീയതി: 2024 ഓഗസ്റ്റ് 17
- ഔദ്യോഗിക വെബ്സൈറ്റ്: https://ssc.gov.in/login
SSC Stenographer Notification 2024 Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 2006 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- സ്റ്റെനോഗ്രാഫർ ഗ്രേഡ് D: 1800 ഒഴിവുകൾ
- സ്റ്റെനോഗ്രാഫർ ഗ്രേഡ് C: 206 ഒഴിവുകൾ
SSC Stenographer Notification 2024 Age Limit Details
- സ്റ്റെനോഗ്രാഫർ ഗ്രേഡ് C: 18 വയസ്സിനും 30 വയസ്സിനും ഇടയിൽ
- സ്റ്റെനോഗ്രാഫർ ഗ്രേഡ് D: 18 വയസ്സിനും 27 വയസ്സിനും ഇടയിൽ
SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്. അതായത് പരമാവധി 35 വയസ്സ് വരെ.
OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.
പ്രായം 2024 ഓഗസ്റ്റ് 1 അനുസരിച്ച് കണക്കാക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
SSC Stenographer Notification 2024 Salary Details
SSC Stenographer recruitment 2024 വഴി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
സ്റ്റെനോഗ്രാഫർ ഗ്രേഡ് D: 5200 - 20200/-
സ്റ്റെനോഗ്രാഫർ ഗ്രേഡ് C: 14500 - 34800/-
SSC Stenographer Notification 2024 - Educational Qualifications
ഏതെങ്കിലുമൊരു സ്കൂളിൽ നിന്ന് പ്ലസ് ടു പാസായിരിക്കണം.
Application Fees
- ജനറൽ/UR വിഭാഗക്കാർ: 100 രൂപ
- വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വിരമിച്ച സൈനികർ: അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
- ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
Selection Process
- ഡോക്കുമെന്റ് വെരിഫിക്കേഷൻ
- കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ
- ഷോർട്ട് ലിസ്റ്റ്
- സ്കിൽ ടെസ്റ്റ്
Exam Centers in Kerala
- എറണാകുളം (9213)
- കൊല്ലം (9210)
- കോട്ടയം (9205)
- കോഴിക്കോട് (9206)
- തിരുവനന്തപുരം (9211)
- തൃശൂർ (9212)
How to Apply SSC Stenographer Group 'C' and 'D' Recruitment 2024?
- യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- അപേക്ഷകർ 2024 ഓഗസ്റ്റ് 17ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
- SSC വഴി ആദ്യമായി അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ ചെയ്യുക.
- മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഏറ്റവും അവസാനം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ ഒരു പകർപ്പ് ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തുവെക്കുക.
കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
പ്രധാന ലിങ്കുകൾ