യോഗ്യത
55 വയസ്സിന് താഴെയുള്ളതും മെഡിക്കല്‍ കാറ്റഗറി ഷേയ്പ്പ് വണ്‍ ആയതും, എസ്.എസ്.എല്‍.സി പാസ്സായതുമായ വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ
അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇ എസ് എം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.